അവളുടെ മിഴികള്‍ തുളുമ്പി. ഡോക്ടര്‍ വാതില്‍ക്കലേക്ക് നോക്കി.
“എന്താ ഇത് അശ്വതി?”
“എനിക്കിതൊക്കെ…?”
“ഒരു മോളില്ലേ? അവള്‍ പഠിച്ചുമിടുക്കിയാവും. അതുറപ്പാ. എന്നാലും കല്യാണപ്രായമൊക്കെയാകുമ്പോള്‍ നമ്മളും എന്തെങ്കിലുമൊക്കെ കരുതണ്ടേ? അക്കൂട്ടത്തില്‍ ഇതും ചേര്‍ക്കാം. പക്ഷെ…”