“പ്രാര്‍ഥിക്കേണ്ടത് ദേവിയോടാണ്,” പ്രാര്‍ത്ഥന കഴിഞ്ഞ് കണ്ണുകള്‍ തുറന്നപ്പോള്‍ തന്നെ അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്ന രഘുവിനോട് അവള്‍ പറഞ്ഞു.
“ദേവിയോടാണ്… എന്‍റെ ദേവി …അവളോട് തന്നെയാണ് പ്രാര്‍ഥിച്ചത്.”
ദേഹത്ത് കുളിര്‍ കോരിയിടുന്ന വാക്കുകള്‍.
നിന്‍റെ മിഴികളിലെ വൈദ്യതി എന്നെ ചുട്ടുപഴുപ്പിക്കുന്നു രഘു. എന്‍റെ അടുത്ത് നില്‍ക്കുമ്പോള്‍ എന്തൊരു പൌരുഷമാണ് എനിക്ക് അനുഭവമാകുന്നത്!
എന്നെ തൊടാതെതന്നെ നിന്‍റെ ശരീരത്തിന്‍റെ കരുത്ത് ഞാന്‍ അറിയുന്നു.
“എന്താ പ്രാര്‍ഥിച്ചേ?” അമ്പലത്തില്‍ നിന്ന്‍ പുറത്തുകടക്കവേ അവന്‍ തിരക്കി.
“അതു ഇന്ന്‍ രാത്രീല്‍ പറയാം.” അവള്‍ താപം നിറഞ്ഞ നോട്ടത്തോടെ അവന്‍റെ കണ്ണുകളെ നേരിട്ടുകൊണ്ടു പറഞ്ഞു.
“പിന്നേ..” അവള്‍ അവന്‍റെ കൈ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തു നടന്നുകൊണ്ടു ചോദിച്ചു. “മോനേ, നിനക്ക് വേണ്ടതൊക്കെ രാധിക തന്നോടാ?”
അശ്വതി പരസ്യമായി തന്‍റെ കൈയ്യില്‍ പിടിച്ചു നടന്നപ്പോള്‍ ആദ്യം ഒന്നമ്പരന്നെങ്കിലും അവളുടെ കൈയ്യിലെ മൃദുത്വവും ചൂടും അവനെ ഉന്മത്തനാക്കി. അവനും അവളുടെ കൈവിരലുകളില്‍ അമര്‍ത്തി.
“എന്‍റെ ചേച്ചി,” അവളോട് അല്‍പ്പം കൂടി ചേര്‍ന്നുരുമ്മി നടന്നുകൊണ്ട് അവന്‍ പറഞ്ഞു. “ചേച്ചീടെ മോള്‍ …ഞാനെന്താ പറയുക? അവളെ കെട്ടുന്നവന്‍റെ ഭാഗ്യം.”