ആദ്യം ആരോചകത്വവും പിന്നെ കര്‍മ്മനിരതയും കടന്നു വന്നു.
“അശ്വതി,” ഫോണ്‍ തിരികെ പോകറ്റിലേക്ക് വെച്ച് അയാള്‍ പറഞ്ഞു.
“എനിക്കും നിനക്കും ഭാഗ്യമില്ല പെണ്ണേ. അറ്റ് ലീസ്റ്റ് ഇന്നെങ്കിലും. എമെര്‍ജന്‍സി. കാള്‍ ഫോര്‍ ആന്‍ എമര്‍ജെന്‍സി സര്‍ജറി.”
അശ്വതി കൈകള്‍ അയാളുടെ ദേഹത്ത് നിന്നും മാറ്റി.
“റിയലി?” അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു. “ദെന്‍ ഹറിയപ്!”
നന്ദകുമാറി പോയിക്കഴിഞ്ഞ് അശ്വതി ചിന്തിച്ചു. നിങ്ങളെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുന്നു ഡോക്റ്റര്‍. ലോകത്തിലെ ഏറ്റവും വലിയ സുഖം നിങ്ങള്‍