“എന്‍റെ മോളെ, അതല്ലേ രസം. തനി മമ്മൂട്ടി ലുക്കാടീ. നല്ല സ്റ്റൈലന്‍ ലുക്ക്.”
“ഓഹോ, അമ്മപ്പെണ്ണിന്‍റെ വര്‍ത്താനത്തിലെ ത്രില്‍ കേട്ടില്ലേ. എന്‍റെ അച്ഛാ അമ്മ കൈവിട്ടു പോയി. എന്താ വിവരണം! മമ്മൂട്ടി ലുക്ക്. സ്റ്റൈല്‍. ഉം…ഉം…എനിക്ക് മനസ്സിലാവുന്നുണ്ട്.”
“പോടീ അങ്ങനെ ഭ്രമിച്ചിട്ടൊന്നുമില്ല. ഒരു രസം. അങ്ങനത്തെ ഒരാള്‍ നമ്മളെ ഒക്കെ ശ്രദ്ധിക്കുമ്പം ആര്‍ക്കായാലും ഒരു കുഞ്ഞ് സുഖമൊക്കെ തോന്നില്ലേ?”
“പിന്നില്ലേ, സുന്ദരന്‍. ഡോക്റ്റര്‍. കൃഷ്ണന്‍. പിന്നെ അമ്മേ. അമ്മേനെ അയാള്‍ക്ക് കളിക്കാന്‍ കിട്ടിയാ ത്രില്ലടിക്കേണ്ടയാള്‍ അയാളാ. അമ്മയല്ല. നാട്ടുകാരൊക്കെ പാര്‍വ്വതിക്കുട്ടീന്ന് വിളിക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെയല്ലേ…അയാള്‍ ട്രൈ ചെയ്യുന്നേ.”
“നീ എന്നതൊക്കെ നാക്കിനെല്ലില്ലാതെ പറയുന്നെ മോളെ? കളിക്കാനോ? ഹോസ്റ്റലി നിന്ന്‍ സകല ചന്തഭാഷേം നീ പഠിച്ചു. ആ അത് പോട്ടെ. നീ എന്നതാ അമ്മയോട് ആദ്യം പറയാന്‍ തൊടങ്ങിയേ?”
അല്‍പ്പ സമയത്തേക്ക് അശ്വതി രാധികയുടെ ശബ്ദം കേട്ടില്ല.
“മോളെ,” അവള്‍ മകളെ വിളിച്ചു.
“അമ്മേ എനിക്കൊരു പ്രോബ്ലം ഒണ്ട്,” അശ്വതി മകളുടെ ശബ്ദം കേട്ടു. അശ്വതിയുടെ ഹൃദയം മിടിക്കാന്‍ തുടങ്ങി. പ്രോബ്ലം? എന്‍റെ ഈശ്വരാ…
“എന്ത് പ്രോബ്ലവാ മോളെ?”
“അമ്മേ ഞങ്ങടെ കെമിസ്ട്രി സാര്‍…”