ചെന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന ഒരു യുവതി.
“എന്താ? ആരാ? എന്ത് പറ്റി?”
താൻ ഭയപ്പെട്ട്, അന്ധാളിച്ച് ചോദിച്ചു.
അവൾക്ക് സംസാരിക്കാൻ പറ്റുമായിരുന്നില്ല.
കന്നാസ് അവിടെ ഒളിപ്പിച്ച് വെച്ച് അവളെകോരിയെടുത്ത് പ്ലാറ്റ്ഫോം കടന്നു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
പകലും രാത്രിയും അവൾക്ക് കൂട്ടായി ആശുപത്രിയിൽ പോയി.
സുഖപ്പെടും വരെ.
ഡോക്ക്ടറിൽ നിന്നാണ് അറിഞ്ഞത്.
സ്വന്തം ഭർത്താവ് വേശ്യാലയത്തിൽ വിറ്റതാണ് അവളെ.കോയമ്പത്തൂരിൽ. രക്ഷപ്പെട്ടോടിയപ്പോൾ പിടിച്ചു. പിന്നെയും രക്ഷപ്പെടാൻ ശ്രമിച്ചു.ഇത്തവണ പക്ഷെ വിജയിച്ചു എന്നോർത്തു.പക്ഷെ പയ്യന്നൂര് എത്തിയപ്പോഴാണ് അറിയുന്നത് അവർ പിന്നാലെ ഉണ്ടായിരുന്നു എന്ന്.
“നാലുപേര് ചേർന്ന് ബ്രൂട്ടൽ ആയി റേപ്പ് ചെയ്തതാ അതിനെ.കൊല്ലാൻ വേണ്ടി തലക്കടിക്കുന്നതിന് മുമ്പ്”
കണാരൻ നെഞ്ചിൽ കൈവെച്ച് കേട്ടിരുന്നു.
“കെട്ട്യോൻ വിറ്റതാ അതിനെ കോയമ്പത്തൂരുള്ള ഒരു സ്റ്റാർ വേശ്യാലയത്തിൽ…കുറെ നാള് അത് പലർക്കും വേണ്ടി..ഒരു ദിവസം സഹിക്കാനാവാതെ ഒളിച്ചോടി പൊന്നു…”
കണാരൻ കേട്ടിരുന്നു.
“ഓടി ഇവിടെ നമ്മടെ പയ്യന്നൂര് റെയിൽ വേ സ്റ്റഷനിലെത്തി കഴിഞ്ഞ അറിയുന്നേ അവിടുത്തെ കുറച്ച് പേര് ഇവളെ ഫോളോ ചെയ്യുന്നുണ്ടാരുന്നൂന്ന് …അവമ്മാര് ഇതിനെ പിടിച്ചു…തിരിച്ചു കൊണ്ടുപോകാനൊന്നും പ്ലാനില്ലാരുന്നു…മാക്സിമം അനുഭവിക്കുക പിന്നെ കൊന്നേക്കുക…അങ്ങനെ ആരുന്നു വേശ്യാലയം നടത്തുന്ന ഏതോ ഒരു റെഡ്ഢിയുടെ ഓർഡർ…”
കണാരൻ ഗ്ളാസ് പാർട്ടീഷനിലൂടെ ഐ സി യുവിന്റെ അകത്തേക്കുനോക്കി.
“ഒരു ഗുഡ്‌സ് വണ്ടിക്കകത്തേക്ക് അവളെ അവമ്മാര് പിടിച്ച് വലിച്ചോണ്ട് പോയി..അവടെ മണിക്കൂറുകളോളം അതിനെ ബലാത്സംഗം ചെയ്തു….പിന്നെ ഒരു വടിയെടുത്ത് തലയ്ക്കിട്ടടിച്ചു…രണ്ടാമതടിക്കാൻ തുടങ്ങുമ്പോഴാണ് നിങ്ങള് അതിനകത്തേക്ക് വരുന്നേ ..ഇത് മരിച്ചു എന്ന് കരുതി നിങ്ങള് കാണുന്നേന് മുമ്പ് അവമ്മാര് ഓടിപ്പോയി…….”
ആശുപത്രിയിൽ നിന്ന് പോന്നതിൽ പിന്നെ ജാനകി കണാരനോടൊപ്പമാണ് താമസം.
കുളി കഴിഞ്ഞ് ഒരു പച്ച നൈറ്റിയിലേക്ക് പ്രവേശിച്ച് ജാനകി എത്തുമ്പോൾ കണാരൻ ആഹാരം വിളമ്പി വെച്ചിരുന്നു.
“പാണലിന്റെ ഇലയൊക്കെ ഇട്ട് കുളിച്ചത് കൊണ്ടാണ് ന്നു തോന്നുന്നു ക്ഷീണവും മേല് നൊമ്പരവുമൊക്കെ ശരിക്ക് കുറഞ്ഞു കേട്ടോ..വേണേൽ ഇന്ന് തരാം…”
ഭക്ഷണത്തിനിടയിൽ ജാനകി അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അയാളുടെ മുഖത്ത് ആയിരം സൂര്യനുദിച്ച പ്രകാശമുണ്ടായി അപ്പോൾ.
ഇടത് കൈ താഴേക്കിട്ട് അയാൾ മുണ്ടിന്റെ മുഴപ്പിൽ അമർത്തുന്നത് അവൾ കണ്ടു.