“മടുത്തില്ലേടീ?”
ലിംഗത്തിൽ വീണ്ടും കൈകൊണ്ട് ചുറ്റിപ്പിടിച്ച് കണാരൻ ചോദിച്ചു.
“പിന്നെ മടുത്തില്ലേ?”
അവൾ ചിരിച്ചു.
“ആ മടുപ്പ് മാറ്റാനാ വേണ്ടേ എന്ന് ചോദിച്ചത്!”
ആൽബിയ്ക്ക് അതൊക്കെ അവിശ്വസനീയമായി തോന്നി.
ആദ്യമായാണ് ഇത്തരം ഒരു രംഗത്തിന് ശബ്ദം കൊണ്ടെങ്കിലും സാക്ഷിയാകുന്നത്.
താൻ അന്തിയുറങ്ങാൽ തെരഞ്ഞെടുത്ത സ്ഥലം കൊള്ളാം.
തനിക്ക് ഭക്ഷണം തന്ന ആളുകളും കൊള്ളാം.
ഇതുപോലെ ഒരബദ്ധം ജീവിതത്തിൽ ഇനി പാറ്റാനില്ല.
എങ്ങനെയെങ്കിലും അഞ്ചുമണിയായാൽ മതിയാരുന്നു.
ആൽബിയ്ക്ക് ശരിക്കും ശ്വാസം മുട്ടി.
ആ വീടിനെയും കണാരനേയും ജാനകിയേയും അയാൾ വെറുത്തു.
ഇങ്ങനെയും മനുഷ്യരോ?
അയാൾ സ്വയം ചോദിച്ചു.
അയാൾ ഉറങ്ങാൻ ശ്രമിച്ചു.
പിറ്റേ ദിവസം ഉറക്കമുണർന്ന അയാൾ ഞെട്ടിപ്പോയി.
ജനാലയിലൂടെ വെയിൽ അടിച്ചു കയറുന്നു.
“ദൈവമേ!”
അയാൾ ഞെട്ടിയെഴുന്നേറ്റ് വാച്ചു നോക്കി.
“ഏഴുമണി!”
അതിദ്രുതം അയാൾ കിടക്കയുടെ അറ്റത്ത് വെച്ച മൊബൈൽ എടുത്തു.
“നാശം!”
അയാൾ പുലമ്പി.
താൻ അലാറം സെറ്റ് ചെയ്യാൻ മറന്നു പോയിരുന്നു!
“എന്റെ ദൈവമേ! എന്തോരം സമയമാണ് വേസ്റ്റ് ആയത്!”
തലമുടി മാടിയൊതുക്കി, ഒട്ടും വൈകാതെ, പ്രഭാത കൃത്യങ്ങളൊക്കെ ചെയ്ത്, ചായ്പ്പിന്റെ വാതിലടച്ച് അയാൾ വെളിയിലിറങ്ങി.
“ഇനി ഇതുപോലെ ഒരു ചാൻസ് കിട്ടില്ല…തനിക്ക് തിരിച്ചു ഒമാനിലേക്ക് പോകാൻ സമയമായി…ഇന്നിനി ചെയ്ത തീർക്കേണ്ട വേറെ എന്തോരം കാര്യങ്ങളാ …!
ചെറുക്കനെ സൈക്യാട്രിസ്റ്റിനെ ഏപ്പിക്കാം,”
പലയിടത്തും പോകേണ്ടതുണ്ടായിരുന്നതിനാൽ ഉച്ച തിരിഞ്ഞാണ് ആൽബി എടക്കാട് തിരിച്ചെത്തിയത്.