എബിയും സാമും അവരുടെ അമ്മമാരും [Smitha]

Posted by

“സാമേ!”

എന്‍റെ കൈയ്യില്‍ പിടിച്ച് അമര്‍ത്തിക്കൊണ്ടു എബി പറഞ്ഞു.

“ആന്റീം മമ്മീം മിഡില്‍ സീറ്റില്‍ ഇരിക്കട്ടെ. നമക്ക് ബാക്കില്‍ ഇരിക്കാം,”

“എന്തിനാ?”

ഒരു കുസൃതി ചിരിയോടെ ഞാന്‍ ചോദിച്ചു.

“നിനക്കറിയില്ലേ?”

അവനും എന്‍റെ നേര്‍ക്ക് ഒരു കുസൃതി നോട്ടവും പുഞ്ചിരിയുമെറിഞ്ഞു.

“മമ്മീം ആന്റിയും കാണില്ലേ എബിനെ?”

“ഇല്ല…”

എബിന്‍ പറഞ്ഞു.

അപ്പോഴേക്കും ഞങ്ങള്‍ വലിയ ഓരോ സ്യൂട്ട്കേസുകള്‍ എടുത്ത് തിരികെ ജീപ്പിനടുത്തെക്ക് നടക്കാന്‍ തുടങ്ങിയിരുന്നു.

“എന്തോരം ബാഗാ!”

അവന്‍ വിശദീകരിച്ചു.

“ആ ബാഗൊക്കെ മിഡില്‍ സീറ്റ് ശരിക്കും കവര്‍ ചെയ്യുന്ന രീതിയില്‍ നമുക്ക് ബാക്ക് സീറ്റില്‍ വെക്കണം. മിഡില്‍ സീറ്റില്‍ ഇരിക്കുന്നവര്‍ ഒരിക്കലും ഒരിക്കലും കാണില്ലാത്ത രീതീല്‍,”

“ഐഡിയ കൊള്ളാം!”

ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ പദ്ധതിയിട്ടത് പോലെ ഡ്രൈവിംഗ് സീറ്റ് ഒഴികെ മുന്‍ഭാഗം മുഴുവന്‍ ബാഗുകള്‍ കൊണ്ട് നിറച്ചു.
പിന്നെ കുറച്ചു ബാഗുകളും സാധനങ്ങങ്ങളും പിന്‍ സീറ്റില്‍ വെച്ചു.
ഉയര്‍ത്തി വെച്ചിരിക്കുന്നത് കൊണ്ട് മിഡില്‍ സീറ്റ് ഇപ്പോള്‍ കാണില്ല.
ജീപ്പിന്‍റെ റൂഫ് വരെയുണ്ട് സാധനങ്ങള്‍.

“ഞാന്‍ പറഞ്ഞില്ലേ, നോക്കിക്കേ!”

Leave a Reply

Your email address will not be published. Required fields are marked *