അനുപമ വീണ്ടും ചോദിച്ചു.
അഭിരാമി വീണ്ടും തലകുലുക്കി.
ഹൃദയം തകർന്നവളെപ്പോലെ അവൾ അമ്മയേയും സഹോദരനെയും മാറി മാറി നോക്കി.
“ഈശ്വരാ! ആഹ് …അത് എനിക്കറിയാം മമ്മി ..ന്യൂസിൽ ഒക്കെ ഉണ്ടാരുന്നു പപ്പാടെ ഹോസ്‌പിറ്റലിൽ ഒരു റഹ്മത്ത് ചികിത്സയ്‌ക്കിടയിൽ മരിച്ചു എന്നൊക്കെ …”
“അത് …അത് …”
കാതുകൾ പൊത്തിക്കൊണ്ട് അനിൽ ചോദിച്ചു.
“മമ്മിയത് ആക്സിഡൻറ്റൽ ഡെത്ത് അല്ല അപ്പോൾ …പപ്പായും ശങ്കരൻ അങ്കിളും കൂടി …അപ്പോൾ ശങ്കരൻ അങ്കിൾ മർഡർ ചെയ്യപ്പെട്ടത് …? അതിന്റെ പിമ്പിലും ഫിറോസ് ചേട്ടൻ …മൈ ഗോഡ്!!”
തീവ്രമായ വൈകാരിത അസ്വാസ്ഥ്യത്തിൽ അനിൽ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“പപ്പാ …പപ്പാ അങ്ങനെ ചെയ്യുമോ മമ്മി? നമുക്ക് അറിയാവുന്ന പപ്പാ …ആ പപ്പാ മൈ ഗോഡ്!!”
“ഇനി അടുത്തത്…”
അഭിരാമി പറഞ്ഞു.
അനിലും അനുപമയും അഭിരാമിയെ ഭയത്തോടെ നോക്കി.
“ഫ്ളൂറോ ആന്റി മോണിക് ഫ്ളൂറൈഡ് കലർത്തിയ അഫ്രോഡിസിയാക് ആണ് ഞാൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തത്…”
ആ രാസവസ്തുവിന്റെ പേര് കേട്ട് അനുപമ നടുങ്ങി.
“വടക്കേ സുഡാനിൽ, മാത്രം കാണപ്പെടുന്ന ഒരു ഓർക്കിഡിന്റെ കായ് …ഇന്റർനാഷണൽ ആയി ബാൻഡ് ആണ് അത്…അവിടുത്തെ ഗോത്ര വർഗ്ഗക്കാർ വന്ധ്യത മാറ്റാനും സെക്ഷ്വലി ഇമ്പൊട്ടന്റ് ആയവർക്ക് അത് മാറ്റാനും കൊടുക്കുന്ന മരുന്ന്… ആ കായിലേക്കാണ് ഈ കെമിക്കൽ ഇന്ജെക്ക്റ്റ് ചെയ്തിരിക്കുന്നത്!” ആ കായിലേക്കാണ് ഈ കെമിക്കൽ ഇന്ജെക്ക്റ്റ് ചെയ്തിരിക്കുന്നത്!”
“എന്ന് വെച്ചാൽ?”
അനിൽ ചോദിച്ചു. “ആ ഓർക്കിഡിന്റെ കായ് കൊണ്ട് ഒരു മരുന്നും മാനുഫാക്ച്ചർ ചെയ്യാനുള്ള അനുമതി ലോകാരോഗ്യസംഘടന ആർക്കും നൽകിയിട്ടില്ല…അതിന്റെ ഡേഞ്ചറസ്സൈഡ് എഫക്റ്റ് കാരണം,”
“എന്താ ആ ഡേഞ്ചറസ് സൈഡ് എഫക്റ്റ്?”
അനിൽ വീണ്ടും ചോദിച്ചു.
“ആരെങ്കിലും അത് കഴിച്ചാൽ അനിയന്ത്രിതമായ സെക്സിന് അടിപ്പെടും …ഒരു കൺട്രോളുമില്ലാത്ത സെക്സ്…വീട്ടിലുള്ളവരുമായി സെക്സിൽ ഏർപ്പെടാനുള്ള ആസക്തയുണ്ടാക്കും അത് …സെയിം ബ്ലഡിനെ വല്ലാതെ സെഡ്യൂഡ് ചെയ്യിക്കാനുള്ള അതിന്റെ ശക്തി അപാരമാണ്…”
മൂവരുടെയും നെറ്റിയിൽ നിന്ന് വിയർപ്പ് ചാലുകൾ പൊട്ടിയൊഴുകി.
“ഫിറോസ് തന്നിട്ട് ഞാനത് കഴിച്ചു…”
അഭിരാമി പറഞ്ഞു.