ശരിക്കും ഒന്ന് പിടിച്ച് ഞെക്കിവിടുകയാണ് അവൻ ചെയ്തത്.
“നിന്നെ ഞാനിന്ന്!!”
വീണ്ടും അവന്റെ കൈ ബലമായിപിടിച്ചു മാറ്റി കൊണ്ട് അവൾ പറഞ്ഞു.
“ഇനി അവടെ കൈതൊട്ടാൽ നീ മേടിക്കുവേ!”
അവൻ ഉറക്കെ ചിരിച്ചു.
“നീയിപ്പം എന്നാ കാണിക്കാനാ ഇങ്ങോട്ട് വന്നേ?”
“എനിക്ക് കുറച്ച് പൈസാ വേണം!”
“പിന്നെ! ഒറ്റ പൈസാ തരത്തില്ല!”
“വേണ്ട!”
അവൻ അനിലിനെ നോക്കി.
“ഞാനീ സാറിനോട് ചോദിച്ചോളാം!”
അനിൽ അമ്പരന്നു.
“സാറേ,ഒരു അഞ്ഞൂറ് രൂപയിങ്ങെടുത്തേ!”
അനിൽ കൊച്ചുത്രേസ്യയെ നോക്കി.
“എന്തിനാ അമ്മയെ നോക്കുന്നെ! ‘അമ്മ ഇവിടെ സാറിനൊക്കെ വേണ്ടി പണിയെടുക്കുന്നില്ലേ? ഇന്നാളു വന്നപ്പം ഞാൻ സാറിന്റെ ഡാഡിയോടാ ചോദിച്ചേ! സാറ് ഡാഡി പെട്ടെന്ന് തന്നെ തന്നു…അന്ന് ‘അമ്മ സാറിന്റെ മുറിയിൽ എന്നാ പണി എടുക്കുവാരുന്നു? ഓ! മറന്നുപോയല്ലോ…ആഹ്! ഓർമ്മ വന്നു..അന്ന് ‘അമ്മ സാറ് ഡാഡീടെ മേത്ത് എണ്ണയിട്ട് തേക്കുവാരുന്നു…ഇവിടെ ഇപ്പോൾ തുണിയിട്ട് തേക്കുന്ന പോലെ! ഹഹഹഹ്!!”
അവൻ ഉറക്കെ ചിരിച്ചു.
അനിൽ ഷോട്ട്സിന്റെ പോക്കറ്റിലേക്ക് കയ്യിട്ട് പേഴ്‌സ് എടുത്തു.
അതിൽ നിന്ന് അഞ്ഞൂറ് രൂപയെടുത്ത് അവന്റെ നേരെ നീട്ടി.
“അതാണ്!”
അവൻ അനിലിനെ അഭിനന്ദിക്കുന്ന രീതിയിൽ നോക്കി.
“നിങ്ങള് വല്യ വല്യ ആള്ക്കാര് ഇംഗ്ലീഷിൽ എന്തോ പറയുമല്ലോ ഇതിന്! എന്നതാ അത്? ങ്ഹാ,സ്മാർട്ട് പേയ്മെന്റ്റ്…എന്നാ പോട്ടെ അമ്മെ! തേപ്പ് ഇനീം ബാക്കിയുണ്ടല്ലോ…നടക്കട്ടെ!”
അവൻ വാതിൽക്കലേക്ക് എത്തിക്കഴിഞ്ഞ് പെട്ടെന്ന് തിരിഞ്ഞു നിന്നു.
“കതക് അങ്ങോട്ട് അടച്ചേക്ക്!”
പഴയ പരിഹാസ ചിരി അവനിലേക്ക് വീണ്ടുമെത്തി.
“നിങ്ങള് ഇവിടെ തുണി ഒക്കെ അഴിച്ചു തേക്കുന്നത് എന്തിനാ മറ്റുള്ളോരു കാണുന്നെ! ഏത്! ഹഹ!!”
***********************************************
കതകിൽ മുട്ടുന്ന ശബ്ദം കേട്ട് അനിൽ എഴുന്നേറ്റു.
തുറന്നു കൊക്കുമ്പോൾ മുമ്പിൽ അനുപമ.