അൽപ്പം കൂടി മാംസളമായി.
ഇനി ഫിറോസിനെപ്പറ്റി.
ഫിറോസ് അവളുടെ അയൽവക്കത്ത് താമസിക്കുന്നു.
അവളുടെ മതിലിനപ്പുറത്ത്.
ഇരുപത്തഞ്ച് വയസ്സേ കാണൂ.
ലജ്‌ജാശീലനായ ചെറുപ്പക്കാരൻ.
രണ്ടു വർഷങ്ങൾക്ക് മുമ്പ് അവന്റെ അച്ഛനും അമ്മയും ഒരു വിമാന അപകടത്തിൽ മരിച്ചു പോയി.
ലണ്ടനിൽ പ്രശസ്തമായ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു.
വർഷത്തിൽ ഒരു തവണ നാട്ടിലേക്ക് വരും.
ഒരുപാട് ബന്ധുക്കളൊക്കെയുണ്ടെങ്കിലും സ്വന്തമായി വീടെടുത്ത് താമസിക്കാനാണ് അവനിഷ്ടം.
നിസ്സാര കാര്യത്തിന് പോലും ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടമല്ല.
പക്ഷെ ആർക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യും.
ഏത് സമയത്തും എന്ത് സഹായവും ചെയ്യും.
ഇത്തവണത്തെ വരവിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു എന്നാണ് പറഞ്ഞത്.
അവന്റെ മമ്മിയുടെ ആഗ്രഹമായിരുന്നത്രെ അജ്മീറിലെ പ്രശസ്തമായ ഖ്വാജാ മൊയിനുദ്ധീന് ചിസ്റ്റിയുടെ ഖബറിൽ ഒരു നേർച്ച കഴിക്കുകയെന്നുള്ളത്.
അവർക്ക് അത് നിറവേറ്റാൻ സാധിച്ചില്ല.
അതുകൊണ്ട് മമ്മിയ്ക്ക് വേണ്ടി ആ നേർച്ചകഴിക്കാൻ കൂടിയാണ് ഇത്തവണത്തെ വരവ്.
അജ്‌മീറിൽ പോയി നേർച്ചകഴിച്ചുള്ള വരവാണ്.
അവിടെ നിന്ന് കിട്ടിയ നിവേദ്യവും അവൻ അവർക്കെല്ലാവർക്കും കൊടുത്തു.
മമ്മിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ അവരോടാവശ്യപ്പെടുകയും ചെയ്തു.
അവനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയത് ഒന്നുരണ്ട് പ്രാവശ്യം അവനെ ഷർട്ടിടാതെ കണ്ട ദിവസം മുതൽക്കാണ്.
വായ് പൊളിച്ചാണ് താനത് നോക്കി നിന്നത്.
നല്ല വിരിഞ്ഞ വിശാലമായ,അഴകുള്ള മാറിടം.
ആ ചെറിയ പ്രായത്തിലും മാറിൽ നിറയെ രോമങ്ങൾ.