“മതി,” അത് കേള്‍ക്കാന്‍ കൊതിച്ചിരുന്നപോലെ അവള്‍ ഉത്സാഹത്തോടെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“അയാള്‍ എതിരെയുള്ള കസേരയില്‍ ഇരിക്കുവാന്‍ കണ്ണുകള്‍ കാണിച്ചു. എന്നിട്ട് അവള്‍ക്കഭിമുഖമായി അയാള്‍ സോഫയില്‍ ഇരുന്നു.
“പറയു.”
“സാര്‍ പറയു.”
“സാലറികൂട്ടിയപ്പോള്‍ ഹസ്ബന്‍റ്റ് ഒന്നും പറഞ്ഞില്ലേ?”
അവള്‍ പുഞ്ചിരിച്ചു.
‘ഇല്ല, സാറേ.”
“സാധാരണ ഭര്‍ത്താക്കന്‍മാര്‍ അതിലൊക്കെ ഒരു ദോഷം കാണും. അതാ ചോദിച്ചേ.”
“പുള്ളിക്ക് നല്ല പോസ്സെസ്സിവ്നെസ് ഉണ്ട്. പക്ഷെ കാശിനു ആവശ്യം കൂടുതല്‍ ആണ്. അതുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു.”
“ഇവിടെ ജോലിക്ക് വരുന്നത്കൊണ്ട് ആരുടെയെങ്കിലും ഭാഗത്ത് നിന്ന്‍ ഉപദേശങ്ങളോ താക്കീതുകാളോ വല്ലതും?”
“ഇല്ല, അതെന്താ?” അവള്‍ നിഷ്ക്കളങ്കതയോടെ ചോദിച്ചു.
“സാമാന്യം നല്ല ഒരു പേര് എനിക്കുണ്ട്,” അവളുടെ മാറിടത്തിലേക്ക് നോക്കി അയാള്‍ പറഞ്ഞു. അയാളുടെ നോട്ടത്തെ അവള്‍ പുഞ്ചിരിച്ച് പ്രതികരിച്ചു. “വന്ന ദിവസം തന്നെ അശ്വതിയ്ക്ക് അത് ബോധ്യമായില്ലെങ്കിലും ഇപ്പോള്‍ ഏറെക്കുറെ മനസ്സിലായിക്കാണും; അല്ലേ?”
അവള്‍ മുഖം തുടയ്ക്കുന്ന ഭാവത്തില്‍ സാരിയുടെ തുമ്പ് മാറില്‍ നിന്നുമെടുത്തു. തിരികെ മാറിലിട്ടപ്പോള്‍ അല്‍പ്പം താഴ്ത്തിയിടാന്‍ അവള്‍ ശ്രദ്ധിച്ചു.