ഞാൻ അനങ്ങിയില്ല വായും തുറന്ന് വീണ്ടും ഇരുന്നു
ഇവനെക്കൊണ്ട് വല്യ ശല്യം ആയല്ലോ എന്ന ഭാവത്തിൽ അടുക്കളയിലെ സ്ലാബിന് പുറത്തിരുന്ന എന്റടുത്തേക്ക് പ്ളേറ്റുമായി വന്നു
ഒരു ദോശക്കഷണം മുറിച്ചെടുത്ത് കുറച്ച് ചമ്മന്തിയിൽ മുക്കി എന്റെ വായിലേക്ക് വെച്ച് തന്നു
ഞാൻ ഇളിച്ചോണ്ട് അത് ചവച്ചരച്ചിറക്കി
മൂന്നാല് തവണ ചേച്ചി എന്നെ ഊട്ടി..ഓരോ തവണ ഊട്ടുമ്പോഴും എന്റെ വായ തുറക്കുമ്പോ അതിനനുസരിച്ച് കുട്ടികളെ ഊട്ടുമ്പോലെ ചേച്ചിയുടെ വായും തുറന്നു വരും…
വീണ്ടും ഒരു ദോശ കൂടെ എടുത്ത് പ്ളേറ്റിലേക്കിട്ടു…അതിലൊരു കഷണം വായിൽ വെച്ചുതരുമ്പോ ഞാൻ ചേച്ചിയുടെ വിരലിൽ ഒരു ചെറിയ ഒരു കടി കൊടുത്തു വളരെ ചെറിയൊരു കടിയെന്ന് പറഞ്ഞാൽ വളരെ ചെറിയൊരു കടി!!
“ഛീ..അടങ്ങ് ചെറുക്കാ കൊച്ചുകുട്ടികളെ പോലെ എന്താ കാട്ടണെ നീയ്?” ചേച്ചി വാൺ ചെയ്തു
ചേച്ചി അടുത്ത കഷണം വായിലേക്ക് വെച്ചുതന്നതും വീണ്ടുമൊരു ചെറിയ കടി കൊടുത്തു
പെട്ടന്ന് ചേച്ചി എന്റെ കീഴ്ച്ചുണ്ട് കൂട്ടി പിടിച്ച് വലിച്ചു