വധു is a ദേവത 36 [Doli]

Posted by

ബ്രെയിൻ 🧠 : ബ്രോ ഒട്ടും മോശം അല്ല എനിക്ക് ആവശ്യം ഉള്ള സമയത്ത് കണ്ണീര് സപ്ലൈ ചെയ്ത് ഹെൽപ് ചെയ്തു ഓൺ പോയിൻ്റ് ആയിരുന്നു അത് ….

മനസ്സ് : ഇതൊക്കെ എന്ത് ചങ്കെ….

ബ്രെയിൻ 🧠 : കില്ലാടി തന്നെ നീ മൈരേ

മനസ്സ് : അതെ എനിക്ക് ഒരു ആഗ്രഹം

ബ്രെയിൻ 🧠 : എന്താ അത്

മനസ്സ് ; അത് അയാളിലെ മിലിറ്ററി അവനെ കൂടെ ഒന്ന് അണ്ണാക്കിൽ

ബ്രെയിൻ 🧠 : സത്യം എനിക്കും ഒരു ആഗ്രഹം ഉണ്ട് അന്ന് ആ പന്നി അടിച്ച അടിയിൽ ഞാൻ അങ് കിറുങ്ങി പോയി അളിയാ …

മനസ്സ് : ഇത്ര വലിയ തെണ്ടി ആയ മോനെ സപ്പോർട്ട് ചെയ്യുന്ന അവൻ ഒരു ഫസ്റ്റ് ക്ളാസ് മൈരൻ അല്ലേ അപ്പോ അവനും ഇരിക്കട്ടെ ഒരു പണി … എന്താ വച്ചാ പ്ളാൻ ചെയ്തോ ഞാൻ പോയി കണ്ണീര് ഉണ്ടാക്കാൻ ഉള്ള ഓർഡർ കൊടുക്കട്ടെ ….

ബ്രെയിൻ 🧠 : അതെ നാളെ നമ്മടെ 24 ത് ബഡ്ഡെ ആണ് അഡ്വാൻസ് ഹാപ്പി ബഡ്ഡെ അളിയാ ….

മനസ്സ് : സെയിം ടു യു ബ്രോ ….

ചെവി : ടാ ഊമ്പന്മാരേ മറ്റെ വേട്ട വെളിയത്തി വരുന്നുണ്ട് മതി നിർത്തി സീറ്റിൽ കേറി ഇരിക്ക്

മനസ്സ് : ബായ് ഗായ്സ്….

ബ്രെയിൻ 🧠 : ശെരി ശെരി ….]

അമ്മു : ഇന്ദ്ര ….

ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി ….

അമ്മു : സങ്കടം ഉണ്ടോ …

ഞാൻ : ഇല്ല എന്താ …

അമ്മു ; കണ്ണ് നിറഞ്ഞിരിക്കുന്നു ….

(മനസ്സ് : അത് ഓവർ ഫ്ളോ ആയതാ പെണ്ണുമ്പിള്ളെ )

ഞാൻ : അത് ഡ്രൈവ് ചെയ്തു വന്നത് അല്ലേ വണ്ടിയുടെ ലൈറ്റ് ഒക്കെ അടിച്ച് ആയതാ….എന്താ

അമ്മു : ദേഷ്യം ഉണ്ടോ എന്നോട്

ഞാൻ : എന്തിന്

Leave a Reply

Your email address will not be published. Required fields are marked *