വധു is a ദേവത 36 [Doli]

Posted by

സൂര്യ ; 🤙 ഹലോ സി ഐ സാർ ഞാൻ ആണ് ഇന്ദ്രൻ്റെ കൂട്ടുകാരൻ …

ഞാൻ : നീ അല്ല ഇനി ഞാൻ പറഞ്ഞാ പോലും കേസ് അവൻ്റെ തലയിൽ വീഴും അതിനുള്ള പണി ആണ് അവന് കൊടുത്തത് ….

സൂര്യ : ഫക്ക് ബ്രോ ശെരി ആണ് ഇനി ആര് പറഞ്ഞാലും അത് അവൻ്റെ തലയിൽ നിന്ന് മാറില്ല ….

ഞാൻ 📱: ഹലോ അമ്മു

അമ്മു : എന്തായി കണ്ണാ

ഞാൻ : കഴിഞ്ഞ് കുട്ടാ ഞാനും സൂര്യയും ഷോ റൂമില് ആണ് …

അമ്മു : കള്ളം

ഞാൻ : സത്യം ഞാൻ ഫോട്ടോ അയച്ച് തരണോ

അമ്മു : വേണ്ട വേണ്ട കോഴപ്പം ഇല്ലല്ലോ ഇന്ദ്ര സത്യം അല്ലേ

ഞാൻ : ഇല്ലെന്ന് സൂര്യ ഉണ്ട് അടുത്ത് ….ഞാൻ കൊടുക്കാം

അവൻ വാങ്ങി

സൂര്യ ; ഇല്ല കഴിഞ്ഞു നല്ല ഫൂഡ് ഉണ്ടാക്കി വച്ചോ ശെരി ശെരി …നീ പോടി ആഹാ …നിനക്ക് മാത്രം അല്ല കെട്ടിയവൻ ഉള്ളത് എനിക്കും ഉണ്ട്

ഞാൻ : കറക്റ്റ് നിനക്ക് ഉള്ളത് കെട്ടിയവൻ തന്നെ

സൂര്യ : ഞാൻ ഒരു കെട്ടിയവൻ ആണ് എന്നാ ഞാൻ ഉദ്ദേശിച്ചത്…. ശെരി ഉണ്ടെ വിളിക്കാം …🔚

ഞാൻ : അതെ പോവുമ്പോ സൂസിയെയും കൂടെ കണ്ടിട്ട് അതും കൂടെ അവസാനിപ്പിച്ചിട്ട് പോവാം കേട്ടോ

സൂര്യ : 🙄

 

.. .

… തുടരും

⚠️

നിങ്ങൾക്ക് ബോർ ആയി തുടങ്ങിയോ എന്ന് എനിക്ക് ഒരു തോന്നൽ … അങ്ങനെ ആണേ പറയണം …പിന്നെ എനിക്ക് എഴുതാൻ ബുദ്ധിമുട്ടില്ല എനിക്ക് അറിയാൻ ഉള്ളത് കഥ നിങ്ങൾക്ക് ബോർ ആയോ എന്നാണ് …

അപ്പോ താഴെ അറിയിക്കുക ബൈ ബൈ

പീസ്…

✌️

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *