ഞാൻ : അവൻ ഇനിയും ഊമ്പാൻ പോവുന്നതെ ഉള്ളൂ ….അവൻ്റെ വാഴക്ക …
സൂര്യ : മതി മോനെ കൈവിട്ട് പോവും….
അവനെ നാട് കടത്താൻ ഉള്ള പണി വേണം കൊടുക്കാൻ അല്ലെങ്കിൽ പിന്നെ എന്ത് സൂര്യ …
സൂര്യ : എന്നാലും
ഞാൻ : എടാ നിനക്ക് അറിയോ ചിക്കു നേ കിഡ്‌നാപ്പ് ചെയ്യാൻ വരെ നോക്കി അവൻ അറിയോ നിനക്ക് അറിയാതെ ആണ് ഇപ്പോഴും അവന് അവളെ വേണം….
സൂര്യ : ആര് പറഞ്ഞു
ഞാൻ : അതൊക്കെ ഉണ്ട് പിന്നെ ഇതൊന്നും നീ വെളിയിൽ പറയണ്ട കേട്ടോ…
സൂര്യ : ഇല്ല മൈരേ….
ഞാൻ : അളിയാ ഒരു കാര്യം പറയാൻ ഉണ്ട്
സൂര്യ : എന്താ …
ഞാൻ : അതെ നിന്നെയും അവളെയും കെട്ടിച്ചില്ലെ ഞാൻ …
സൂര്യ : അതെ
ഞാൻ : അത് എൻ്റെ പ്ളാൻ ആയിരുന്നു അവളെ ആരും കടത്താൻ വന്നിട്ടും ഇല്ല എന്തിന് വിഷ്ണു അതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല …
സൂര്യ : നായിൻ്റെ മോൻ്റെ മോനേ എന്തിനെടാ
ഞാൻ ; അവര് തമ്മില് പിരിഞ്ഞ അത് എനിക്ക് ആണ് ഗുണം ഇതിൽ പിന്നെ അതിനാ ഞാൻ സൂസിയേ തന്നെ സാക്ഷി ആക്കിയത് ഫോട്ടോ അടക്കം എല്ലാം തെളിവ് ആണ് കുട്ടാ…. സൂര്യ : കൊള്ളാ ടാ എൻ്റെ കുണ്ടിക്ക് തന്നെ
ഞാൻ : അവളെ കെട്ടാൻ നിനക്ക് പ്ളാൻ ഇല്ലെ മൈരേ
സൂര്യ : അതുണ്ട് അത് കാരണം ഞാൻ നിന്നെ വെറുതെ വിടുന്നു …
ഞാൻ : ശെരി …😂 പിന്നെ ഹണി മൂൺ ഒക്കെ കഴിഞ്ഞോ
സൂര്യ : എന്ത് ഹണി എന്ത് മൂൺ എൻ്റെ ജീവിതം നിൻ്റെ വാലായി തീരും എന്നാ തോന്നുന്നത് ….
ഞാൻ : ഓ പിന്നെ നീ കൂർഗ് പോയി എന്നെ കൊണ്ട് പറയിക്കരുത് …
സൂര്യ : 😧🤧 😌