വധു is a ദേവത 36 [Doli]

Posted by

പപ്പ : ഞാൻ എത്ര വട്ടം പറഞ്ഞു … ഇയാൾക്ക് മനസ്സിലാകാത്തത് എന്താണോ …

അമ്മ : സത്യം ആണോ നീ പറഞ്ഞത്

സൂര്യ : സത്യം ഇനി ഒരു പ്രശ്നം ഉണ്ടാവില്ല ആൻ്റി ആണ് സത്യം …😊

അമ്മ : ശെരി … ആയ്ക്കോട്ടേ….🙂

അച്ചു ; ആൻ്റി ധൈര്യം ആയി ഇരിക്ക് ആൻ്റി.. സൂര്യ നമ്മക്ക് എറങ്ങാം …

പപ്പ : ഇനി ഈ രാത്രി പോണ്ട കുട്ടികളെ …

അച്ചു : ഇല്ല അങ്കിൾ സാരം ഇല്ല ഇവടെ അടുത്ത് തന്നെ അല്ലേ …

സൂര്യ : വാ ഇന്ദ്രനോട് പറഞ്ഞിട്ട് വരാം …വാ …

അവര് മുകളിലേക്ക് കേറി വന്നു…

ശ്രീ : ടാ വരട്ടേ …

ഞാൻ : മൂളി …

അവള് വാതില് തുറന്ന് ഉള്ളിലേക്ക് വന്നു ….

ഞാൻ ഒച്ച ഉണ്ടാക്കല്ലേ എന്ന് ആക്ക്ഷൻ കാട്ടി 🤫

അവളെന്നെ നോക്കി

ഞാൻ എൻ്റെ മേലെ കൈയ്യും കാലും കേറ്റി വച്ച് ഉറങ്ങുന്ന അമ്മുനെ തല തടവി അടുത്ത് കിടന്നു…

ശ്രീ : ഒറങ്ങിയോ

ഞാൻ : ഉം…

സൂര്യ : ഉണ്ട ഒറങ്ങിയൊ…

ശ്രീ : പാവം …

ഞാൻ : എന്താ

അച്ചു : പോവാ പറയാൻ വന്നതാ

ഞാൻ : നാളെ പോവാം….

ശ്രീ : വേണ്ടാ രാവിലെ വരാം….

ഞാൻ : ശെരി …നോക്കി പോ…

ജാനു : ബൈ… ✋

ഞാൻ : ബൈ… ✋

അവര് പുറത്തേക്ക് ഇറങ്ങി…

സൂര്യ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു …

അവര് പോയതും ഞാൻ എണീക്കാൻ ഒന്ന് ശ്രമിച്ച് നോക്കി വെറുതെ ….അമ്മു കണ്ണ് തുറക്കുന്ന പോലെ എനിക്ക് തോന്നി… വേണ്ട ഒറങ്ങിക്കൊട്ടെ പാവം ….ഞാൻ അമ്മൂടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു …

ഞാൻ ; സോറി കരയിച്ചതിന് ….ഇനി ഇത് ഉണ്ടാവില്ല … അമ്മുക്കുട്ടാ … ഐ ലവ് യു ഞാൻ ഉറങ്ങി കിടക്കുന്ന അവളെ നോക്കി പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *