ഞാൻ : അത് എൻ്റെ നമ്പർ ആണ്…
അമ്മു : എൻ്റെ തന്തക്ക് വിളിച്ചോ നീ കണ്ണാ …
ഞാൻ : ചുമ്മാ ഫൺ ഫൺ…
അമ്മു : എന്ത് സമാധാനം ആണ് ഇപ്പൊ അറിയോ …
ഞാൻ : എനിക്കും …അമ്മു നിനക്ക് നല്ല ക്ഷീണം ഉണ്ട് കേട്ടോ …
അമ്മു : ഒറക്കം ഇല്ല കുട്ടാ അതിൻ്റെ ആണ് …
ഞാൻ : ഇത് അതൊന്നും അല്ല ….അപ്പോ ഞാൻ അന്ന് കഴിഞ്ഞ് ഇത് വരെ ഒറങ്ങിയിട്ടില്ല… അറിയോ …
അമ്മു : 🫂…..സാരം ഇല്ല നമ്മക്ക് ഇന്ന് ഒരുമിച്ച് ഒറങ്ങാം കേട്ടോ …
ഞാൻ ; അതെ ഞാൻ സൂര്യയുടെ കൂടെ പോവും…
അമ്മു : പിന്നെ അതൊന്നും വേണ്ട … പ്ളീസ്
ഞാൻ : അതല്ല കണ്ണാ നിക്ക് പറയട്ടെ
അമ്മു : ഒന്നും പറയണ്ട … നോ …
ഞാൻ : അയ്യോ ഇത് എനിക്ക് പണി ആവും …
അമ്മു : ശെരി വാ നമ്മക്ക് കെടക്കാം അപ്പോ
ഞാൻ : ശെരി
അമ്മു : ഗിഫ്റ്റ് വേണ്ടേ…
ഞാൻ : അതും ഉണ്ടോ
അമ്മു : ഉണ്ട് … കണ്ണടക്ക്
ഞാൻ കണ്ണടച്ചതും അമ്മു എന്നെ കെട്ടിപ്പിടിച്ച് എൻ്റെ കവിളിൽ കടിച്ചു…
ആ നിമിഷത്തിൽ വീണ്ടും പഴയ നിക്കർ ഇട്ട പാവം കണ്ണൻ ആയി ഞാൻ മാറി …
ഞാൻ കണ്ണും അടച്ച് പഴയ ഓർമകൾ ഓർത്ത് ഇങ്ങനെ ഇരുന്നു….
കാലിൽ ഒരു പിച്ച് കിട്ടി അതിൻ്റെ വേദന ആണ് എന്നെ ഓർമയിൽ നിന്ന് എണീറ്റത്
ഞാൻ : ഡീ പോത്തെ….എന്തിന് ഇപ്പൊ പിച്ചിയത്
അമ്മു : ഇത് എന്തിന് വേണ്ടി ആണേലും അവളുടെ കൂടെ നടന്നതിന് അതാണ് എനിക്ക് ഏറ്റവും വെഷമം ആയത്
ഞാൻ : അപ്പോ നിനക്ക് എൻ്റെ കാര്യം അറിയണോ ഇത്തിരി കൂടെ കഴിഞ്ഞിരുന്നെ അവള് എന്നെ പീഡിപ്പിച്ചത് തന്നെ ..