വധു is a ദേവത 36 [Doli]

Posted by

ഞാൻ : ശെരി സാർ … താങ്ക്യൂ

സൂര്യ : താങ്ക്യൂ സാർ….

അയാള് വണ്ടി എടുത്ത് പോയി

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി…

ഞാൻ : അതെ വീട്ടില് ചോദിച്ചാ ജസ്റ്റ് ഇങ്ങനെ ഒരു എൻക്വയറിക്ക് വേണ്ടി വിളിച്ചത് ആണ് എന്ന് പറഞ്ഞാ മതി കേട്ടല്ലോ ….

സൂര്യ : ഉം..

ഞാൻ ; ഞാൻ ഇന്ന് നിൻ്റെ കൂടെ വരാം നാളെ നമ്മക്ക് തിരിച്ച് ഇന്ദ്രജാലത്തേക്ക് പോണം

സൂര്യ : എന്താ .. എന്തിനാ

ഞാൻ ; ഇല്ല കാര്യം ഉണ്ട് … നാളെ എന്തായാലും അവടന്ന് വിളി വരും അതിന് മുന്നേ നമ്മക്ക് തന്നെ പോവാം

സൂര്യ : ശെരി …

ഞാൻ ; പിന്നെ പലരും പല രീതിക്ക് നിന്നോട് ചോദിക്കും അറിയാലോ പറഞ്ഞ സീൻ ആവും …

സൂര്യ ; ഇല്ല പറയില്ല ഇത് നമ്മടെ സീക്രട്ട് …

ഞാൻ : ശെരി അവര് പലതും ചോദിക്കും നിന്നോട് പറയണ്ട ആവശ്യം ഒന്നും ഇല്ല നീ തന്നെ വലിയ ഒരു കള്ളൻ ….

സൂര്യ : 😃

ഞാൻ ; ഇനി നീ വഴി ഇത് എങ്ങാനും ലീക്ക് ആയാ ഞാൻ പറയും നീയും കൂട്ട് പ്രതി ആണ് എന്ന്

സൂര്യ ; ഉവ്വ് ശെരി സാർ

ഞാൻ ; ശെരി ശെരി നോർമൽ ആവ്….

അല്ലാ നിന്നെ അവൻ അവസാനം തല്ലിയത് കൊള്ളണ്ട കാര്യം ഇല്ലായിരുന്നു …

ഞാൻ : പിന്നെ ഊമ്പിയ ഡയലോഗ് അടിച്ച ദേഷ്യം വരില്ലേ …

സൂര്യ : എന്താ പറഞ്ഞത്….

ഞാൻ : അത്…

സൂര്യ : എന്ത്

ഞാൻ : ജെയിലിൽ ഉള്ള chicken കറിയുടെ റസിപ്പി കോർന് വന്ന് തരണേ എന്ന്

സൂര്യ : ഹഹ 😂

ഞാൻ : പിന്നെ ഗോതമ്പ് ഉണ്ടയുടെ കൂടേ

സൂര്യ : കൊള്ളാം ഊമ്പലും കുമ്പക്കളിയും വാഴക്കും ആയി നിക്കുന്ന ഒരുത്തൻ്റെ അടുത്ത് പറയാൻ പറ്റിയ കാര്യം ..

Leave a Reply

Your email address will not be published. Required fields are marked *