വധു is a ദേവത 36 [Doli]

Posted by

ഞാൻ : അമ്മ എന്താ സംഭവം …

അമ്മ : ഓ എന്ത് പറയാൻ ഗാസ് പോയി അത്ര തന്നെ ….

പപ്പ : ശെരി ശെരി ഇങ്ങോട്ട് നീങ്ങി നിക്ക് മോളും വാ …

ഞാൻ വേഗം മുന്നിൽ പോയി പ്രസാദം വാങ്ങാൻ നിക്കുന്ന പോലെ അങ് നിന്നു….

പപ്പ : ഇന്നാ ഒരു രൂപ …വച്ചോ …

ഞാൻ : 😡

അമ്മ : ദേ അവൻ നിങ്ങളെ തിന്ന് കളയും വേഗം കൊടുത്തോ അത്…

പപ്പ : അങ്ങനെ ആണ് എങ്കിൽ നാളെ തരാം …

ഞാൻ ; അയ്യോ ഇമ്മാതിരി ജാട ഹും….

പപ്പ : ശെരി ശെരി അപ്പോ സുഹൃത്തുക്കളെ ആർ കേ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് നമ്മള് പുതിയ ഒരു വണ്ടി കൂടെ ഉൾപ്പെടുത്തിയ വിവരം നിങൾ എല്ലാരെയും അറിയിച്ച് കൊള്ളുന്നു …

ഞാൻ : യേ… ഹൂ ഹൂ 🥳

എല്ലാരും കൈ അടിച്ച് പാസാക്കി…

അച്ചു : വണ്ടി ഏതാ അങ്കിൾ…

പപ്പ : അപ്പോ വണ്ടി ഏതാ എന്നല്ലേ …

ഞാൻ : വേഗം പറ പപ്പ

പപ്പ : അത് രാവിലെ പറയാം …

ഞാൻ : ശെരി ആയിക്കോട്ടെ…

പപ്പ : കാലത്ത് അമ്പലത്തിൽ പോവുമ്പോ പറയാം …

ഞാൻ : ശെരി ….രാവിലെ മതി സാധനം ഇതിൻ്റെ അകത്ത് ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷേ രാവിലെ മതി …

പപ്പ : പറയട്ടെ

ഞാൻ. : വേണ്ടെന്ന് ….

പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ ….😂

ഞാൻ : എന്ത്

പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ എന്ന്…

ഞാൻ : 😂 ആർടെ

പപ്പ : എൻ്റെ വണ്ടി ആണ് 😌 വേണേൽ തരാം

ഞാൻ : ശെരി ആയക്കോട്ടെ എന്താ റേറ്റ്

പപ്പ : കൈയ്യിൽ ഉള്ള ഒരു രൂപ ഇല്ലെ അത് തന്ന മതി …

Leave a Reply

Your email address will not be published. Required fields are marked *