വധു is a ദേവത 36 [Doli]

Posted by

ഞാൻ : അത് മതി അങ്കിൾ ഇരിക്ക്…

അങ്കിൾ ; അയ്യോ അത് വേണ്ട മോനെ

ഞാൻ : അതെ നല്ല കോക്കനട്ട് വോഡ്ക ഫോറിൻ ആണ് …രണ്ടെണ്ണം അടിച്ച് സുഖം ആയി ഉറങ്ങി മൂഡ് ആവും …

അങ്കിൾ: ഹൊ കൊതിപ്പിച്ചു….

അച്ചു : നീ പോയി സാധനം കൊണ്ട് വാ 😍

പപ്പ : ഏങ്ങനെ 😊

അച്ചു : വേഗം കോടം വന്ന് കൊടുക്കാൻ പിന്നെ ഇതൊന്നും കൊച്ച് കുട്ടികൾ കൊണ്ട് നടക്കണ്ട സാധനം അല്ല പറഞ്ഞേക്കാം

പപ്പ : കേറി പോടാ ..ദാസ് കൂടെ ഉള്ളത് എല്ലാം നമ്പർ വൺ കള്ളന്മാർ ആണ് ഉള്ളതിൽ ഭേദം മറ്റെ പൈയ്യൻ ആണ് സൂര്യ … ബാക്കി എല്ലാം അയ്യോ ദേ വന്നല്ലോ ഒന്ന് എവടെ പോയടാ നീ ….

റെമോ : എന്താ സാർ മൊട…ണോ….ഞാൻ കേക്ക് വാങ്ങാൻ ….

ഞാൻ : നീ ഉണ്ടോ കുട്ടു

കുട്ടു : യെസ് യെസ്….

ടാ എന്തിനാ ടാ വണ്ടി അവന് കൊടുത്തത് ഞാൻ റെമോൻ്റെ തലക്ക് തട്ടിക്കൊണ്ട് ചോദിച്ചു ….

റെമോ : ഇവൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഇരുന്നത് ….

ഞാൻ : കുട്ടു വാങ്ങും നീ പറഞ്ഞേക്കാം …

നീ പോടാ ഇന്ദ്രെട്ടാ.. കുട്ടു അതും പറഞ്ഞ് ഉള്ളിലേക്ക് ഓടി…

ടാ 🤣 നിക്കടാ അവടെ…ഞാൻ അവൻ്റെ പിന്നാലെ ഓടി …

പപ്പ : 😂 ദാസാ എൻ്റെ ലൈഫില് എനിക്ക് ഏറ്റവും വലിയ അച്ചീവ്മെൻ്റ് എൻ്റെ കുട്ടൻ ആണ് … ബിസിനസ്.. പൈസ ഇതൊക്കെ വേറെ എല്ലാം എല്ലാം എല്ലാം…പിന്നിൽ ….എൻ്റെ മോൻ അവൻ അവൻ്റെ ചുറ്റും ഒരു ഒരു എന്താ പറയാ ഹാ ഒരു ഹാപ്പി വൈബ് ഉണ്ട് അതാണ് എൻ്റെയും കൃഷ്ണയുടെ ജീവിതം തന്നെ ….

അങ്കിൾ : സത്യം ഇത് പോലെ ഒരു മോനെ ആർക്കാ വേണ്ടാത്തത് അവൻ്റെ ചിരി മറ്റുള്ളവരോട് ഉള്ള സ്നേഹം മിടുക്കൻ അല്ലേ എൻ്റെ മരുമോൻ…

Leave a Reply

Your email address will not be published. Required fields are marked *