ഞാൻ : സാൻ്റ് അടിക്കാൻ ആണോ അതോ ലോഡ് എടുക്കാനോ
പപ്പ : ലോഡ് ലോഡ്…..
ഞാൻ : നമ്മടെ ഇതിൽ ആണോ അതോ നിങ്ങള് രണ്ടാളും കൂടെ ഉള്ളതിൽ ആണോ …
പപ്പ : ഇല്ല നമ്മടെ .. യാർഡിലേക്ക്…
ഞാൻ : അപ്പോ ഭാരത് ബെൻസ് തന്നെ എടുക്കാം ….
പിന്നെ അതിൻ്റെ സംസാരം ആയിരുന്നു കുറച്ച് നേരം …
ഞാൻ : പപ്പ എൻ്റെ ഫ്രണ്ട് നല്ല കോക്കനട്ട് വോഡ്ക കൊണ്ട് തന്നിട്ടുണ്ട് എടുക്കട്ടെ…
പപ്പ : കണ്ടോ നീ ആണ് എൻ്റെ മോൻ … രണ്ടെണ്ണം അടിക്കണം എന്ന് എൻ്റെ മനസ്സ് പറഞ്ഞോണ്ട് ഇരുന്നതാ….നീ അത് കൊണ്ട് വാ …
ഞാൻ : അപ്പോ രണ്ട് ഗ്ളാസ് ടച്ചിങ്സ് പിന്നെ വെള്ളം നാരങ്ങ വേണോ പപ്പ
പപ്പ : ഏയ് വേണ്ട ….
അങ്കിൾ : നല്ല അച്ഛൻ അതിലും നല്ല മോൻ
പപ്പ : അത് ഞങ്ങള് തമ്മിൽ ഉള്ള ഡീൽ ആടോ…
അങ്കിൾ : എന്താ അത്
പപ്പ : അമ്പത് വയസ്സ് അത് കഴിഞ്ഞ പിന്നെ നോ അടി അത് വരെ അടിക്കാൻ ഉള്ള പെർമിഷൻ ഉണ്ട് എനിക്ക്
ഞാൻ : അങ്കിളിനും കേട്ടോ ….
അങ്കിൾ : 🥴 പിന്നെ പിന്നെ അതൊന്നും നടക്കില്ല
പപ്പ : അതെ ഒരു വീട്ടിൽ രണ്ട് നിയമം ഇല്ല….
ഞാൻ : അതെ മാമ ഇപ്പൊ അടിച്ച് പൊളിച്ചോ ഒരു ടൈം ഉണ്ട് അതാവുമ്പോ ഞാൻ പറയാം നിർത്തിയെ പറ്റൂ അല്ലെങ്കിൽ വെള്ളം കുടി ഞാൻ മുട്ടിക്കും ….
പപ്പ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ഇന്ദ്ര … ആഹാ 😂😂🤣 ഇപ്പൊ എന്തൊരു സുഖം ….
അങ്കിൾ : അതെ ഞാൻ പോട്ടെ എനിക്ക് പോയിട്ട് പണി ഉണ്ട് നമ്മക്ക് പിന്നെ സംസാരിക്കാം ….
പപ്പ : ഏയ് ടാ നമ്മക്ക് മോൻ്റെ ബഡ്ഡെ ഒക്കെ ആഘോഷിച്ച് നാളെ നിശ്ചയത്തിന് ഒക്കെ പോയിട്ട് വരാം …