പപ്പ : പിന്നെ ഇല്ലാതെ
അങ്കിൾ : നീ അനാവശ്യം പറയരുത് രാമ
പപ്പ ; ഓ പിന്നെ നീ വലിയ മാന്യൻ അയ്യേ..
അങ്കിൾ : മോനെ നിൻ്റെ അപ്പനെ പിടിച്ചൊണ്ട് കൊണ്ട് പോ ഞാൻ വല്ലതും ചെയ്യും …
ഞാൻ : പപ്പ എന്തോന്ന് ഇത് …
പപ്പ : നീ അത് വിട് ദാസ് …
അങ്കിൾ : രാമ അവൾക്ക് ഇല്ലെ അമ്മു അവൾക്ക് മാറ്റം വന്ന പോലെ ഇല്ലെ …
പപ്പ : ശെരി ആണ് …പഴയ നാവ് വന്ന പോലെ
അങ്കിൾ : പാവം എൻ്റെ മോള് ….ഇപ്പൊ ആണ് അവൾക്ക് ഇത്തിരി ഉഷാറ് വന്നത്….
ഞാൻ : നമ്മക്ക് ശെരി ആക്കാം മാമ എല്ലാം നാ പാത്ത്ക്ക്റെൻ….
അങ്കിൾ : 😂 രാമ വാ നമ്മക്ക് പുറത്തേക്ക് ഇരിക്കാം …
ശ്രീ എന്നെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് എണീറ്റ് പോയി….
ഞാൻ ; സൂര്യ പിടിച്ചോ കേട്ടോ
സൂര്യ ; ഉം….
ഞാൻ : അമ്മയുടെ അടുത്ത് പോയി ഇരുന്ന് കഴിക്കാൻ തുടങ്ങി …
ഞാൻ : അമ്മുന് മതിയോ …ഞാൻ കഴിക്കാൻ തുടങ്ങിയെ….
അമ്മു : മതി മതി കഴിച്ചോ
അമ്മ : എന്താ വാരികൊടുത്തതാ 😃
ഞാൻ : ഉം …😁
ആൻ്റി : എൻ്റെ കൊച്ച് കഴിച്ചില്ലെ ഇത് വരെ …
അമ്മ :.അവൻ ഉച്ചക്കും കഴിച്ചില്ല
ആൻ്റി : ആണോ കുട്ടാ….
ഞാൻ : അതെ ആൻ്റി….
ആൻ്റി: അമ്മു നിനക്ക് ഒറ്റക്ക് കഴിച്ചൂടെ ഡീ….
ഞാൻ ; ഏയ് ആൻ്റി… അവളെ ഒന്നും പറയല്ലേ അവള് ഫൂഡ് വേണ്ട പറഞ്ഞ് ഇരുന്നതാ ഞാൻ ആണ് നിർബന്ധിച്ച് വാരി കൊടുത്തത്…
അമ്മ : നീ അത് വിട് മഹി…
ഞാൻ : അതെ നിങ്ങള് അവൾക്ക് കുറച്ച് കൂടെ കെയർ കൊടുക്കാൻ കേട്ടോ പ്രത്യേകിച്ച് ആൻ്റി വെറുതെ ഇങ്ങനെ ദേഷ്യപെടുക ഒന്നും വേണ്ട പാവം അല്ലെ എൻ്റെ ഭാര്യ…