വധു is a ദേവത 36 [Doli]

Posted by

അമ്മു : 😊 ശെരി …

സൂര്യ : അയ്യ ഓരോരോ ഐഡിയ….

ഞാൻ : ഞാൻ പോയി കറി കൊണ്ട് വരാം … നിക്കെ….

ഞാൻ ഓടി പോയി കറിയും ഫ്രൈയും ഒക്കെ കൊണ്ട് വന്നു…

അമ്മുനെ എൻ്റെ അടുത്ത് പിടിച്ച് ഇരുത്തി ഞാൻ വാരി കൊടുത്തു…

അമ്മു എന്നെ നോക്കി കൊണ്ട് ഞാൻ കൊടുക്കുന്നത് കഴിക്കാൻ തൊടങ്ങി….

പപ്പ : ആഹാ അടിപൊളി ആണല്ലോ ഇവടെ

അമ്മു പെട്ടെന്ന് എണീക്കാൻ നോക്കി ….

ഞാൻ : ഏയ് കഴിച്ചിട്ട് പോ …

വിട് എനിക്ക് മതി ഞാൻ പോട്ടെ അമ്മു എന്നെയും പപ്പയെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു …

പപ്പ : ഏയ് മടി ഒന്നും വേണ്ട മോള് കഴിച്ചിട്ട് പോയാ മതി ….നിങ്ങള് സന്തോഷം ആയി ഇരിക്കുന്നത് കണ്ടാ മതി😂…

അങ്കിൾ : എന്താ ഡോ

പപ്പ : ദേ നോക്ക് ….

അങ്കിൾ : അയ്യ എൽ.കെ.ജി കുട്ടി വാരി കൊടുക്കാൻ ഒരു കുപ്പി പാലും കൂടെ തരട്ടേ…

അമ്മു അങ്കിളിനെ തുറിച്ച് നോക്കി…

അങ്കിൾ : കണ്ടോ കണ്ടോ തള്ളയുടെ പോലെ നോക്കി പേടിപ്പിക്കുന്നത് ….ദേഷ്യം വന്നാ തള്ളയുടെ അതെ തന്നെ…

ഞാൻ : എന്ന മാമ നീങ്ക എപ്പോ പാത്താലും യേൻ പൊണ്ടാട്ടിയെ തിട്ടിക്കിട്ടെ….

അങ്കിൾ : നീ സുമ്മാ ഇറ് മാപ്പിളെ ഇവളെ രണ്ട് സാത്ത്നാ താൻ തിമിറ് അടങ്കും….

ഞാൻ : അപ്പോ എതുക്ക് വെയിറ്റിങ് നാല് പോട്രത് മാമോ…😂

അമ്മു ചാടി എണീറ്റു… അടുക്കളയിലേക്ക് നടന്നു….

അമ്മു : അതെ തള്ളക്ക് ദേഷ്യം വന്നാ എന്താ സംഭവിക്കാ എന്ന് അച്ഛക്ക് അറിയാലോ…. ഹും 😏

അങ്കിൾ : 🥴

ശെരി ആക്കി തരാം … അതും പറഞ്ഞ് അമ്മു ഉള്ളിലേക്ക് പോയി…

പപ്പ : 🤭 വല്ല കാര്യം ഉണ്ടോ …

ഞാൻ : അയ്യേ ആൻ്റി അങ്കിളിനെ കൈ വക്കോ…

Leave a Reply

Your email address will not be published. Required fields are marked *