അമ്മു : ഞാൻ കാരണം
ഞാൻ ; എന്താ ആൾ ആൾക്ക് ഞാൻ കാരണം ഞാൻ കാരണം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത് …
അമ്മു : എനിക്ക് വെഷമം സഹിക്കാൻ പറ്റുന്നില്ല കുട്ടാ …
ഞാൻ അവളുടെ കൈ പിടിച്ച് അമ്മുനെ നോക്കി …
ഞാൻ : പിടിക്കാമോ…
അമ്മു : കണ്ടോ എന്താ ടാ നീ ഇങ്ങനെ പറയുന്നത് … നമ്മള് അങ്ങനെ ആണോ …
ഞാൻ : എനിക്ക് ഒരു ക്രിഞ്ച് പോലെ പിന്നെ ഒരു അടുപ്പക്കുറവ് പോലെ തോന്നുന്നു ….
അമ്മു : എന്നോട് ഉള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ ….
ഞാൻ : സത്യം പറയട്ടെ
അമ്മു : പറ
ഞാൻ : വെഷമം ആവോ….
അമ്മു : ഇല്ല പറ
ഞാൻ ; എനിക്ക് നിന്നെ ഇനി പഴയ പോലെ കാണാൻ പറ്റില്ല…
അമ്മു : ഹെ … അതെന്താ…🥺
ഞാൻ : ഞാൻ ഇഷ്ട്ടപെട്ട നീ എന്നെ ഒരുപാട് വേദനിപ്പിച്ചു അത് കാരണം എനിക്ക് ഇനി പഴയ …
അമ്മു. : മതി പറയണ്ട …. എനിക്ക് മനസ്സിലാവും 😊 ഞാൻ ഇനി ഒരു ശല്യം ആവുന്നില്ല …. ബഡ്ഡെ കഴിഞ്ഞ ഞാൻ പോയേക്കാം….
ഞാൻ : ഉവ്വ് കൊറേ പോയത് തന്നെ ….
അമ്മു : 😪
ഞാൻ : നിന്നോട് ഞാൻ വൈകുന്നേരം പറഞ്ഞത് മറന്നോ
അമ്മു : അത് അത് …
ഞാൻ : ഒരിക്കേ കൂടെ പറയാം ചെവി തുറന്ന് കേട്ടോ ….എനിക്ക് നീ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല പറഞ്ഞേക്കാം 😮💨🥺 😃
അമ്മു : ഇന്ദ്ര …. അവളെൻ്റെ മേലേക്ക് ചാടി വീണു….കണ്ണാ എന്നെ വിട്ട് പോവല്ലേ കുട്ടാ …. പ്ളീസ് ഞാൻ നല്ല കുട്ടി ആയിക്കോളാം പ്ളീസ്…😭😭
ഞാൻ അവളുടെ പുറത്ത് തട്ടി കൊണ്ട് അമ്മു പറയുന്നത് കേട്ട് കൊണ്ട് അവളുടെ അടിയിൽ കെടന്നു …അവളുടെ കരച്ചിൽ വിഷ്ണുവിൻ്റെ നാശം കാണാൻ വീണ്ടും വീണ്ടും എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ….എൻ്റെ ഉള്ളിൽ തീ കത്തികൊണ്ടിരുന്നു….