തനിക്കു സ്വന്തം ആയി ഇപ്പോൾ ഗോൾഡ് പോലും ഇല്ല അതു എല്ലാം വീട് പണിക്കു വിറ്റു.
അച്ചായനോട് പറയാനും പറ്റില്ല വീടിന്റെ ലോൺ അടക്കാൻ ഇച്ചായൻ പെട പാടു പെടുന്നത് ഡെയ്സിക്കു അറിയാം. പിന്നെ ഒരു വഴി ഉള്ളത് ഈ വീട് വിൽക്കണം അതു എടുത്തോ പിടിച്ചോ എന്നു നടക്കുന്ന കാര്യം അല്ല.
ചെറിയ വീട് വെക്കാം എന്നു ഇച്ചായൻ പല പ്രാവിശ്യം പറഞ്ഞതാണ്ത. തന്റെ നിർബന്ധം കൊണ്ട് ആണ് ഇത്ര വെല്യ വീട് വെച്ചത്. എത്ര ആലോചിച്ചിട്ടുo ഡെയ്സിക്കു ഒരു വഴിയും കിട്ടുന്നില്ല.
ആകെ ഉള്ളത് ഈ വീട് ആണ്. അതു വിറ്റ് പൈസ കൊടുക്കുന്നത് ഡെയ്സിക്കു ആലോചിക്കനെ വയ്യ.
പിന്നെ ഡെയ്സി മനസിൽ നിഖിൽ പറഞ്ഞ കാര്യം തെളിഞ്ഞു വന്നു. നിഖിൽ പറഞത് പോലെ ഒരു രാത്രി കൊണ്ട് ഈ പ്രശ്നം തീരും എങ്കിൽ അതു നോക്കിയാലോ. പൈസ കൊടുത്തില്ലെങ്കിൽ തന്റെ മോൻ ജയിലിൽ അകോ. വീടു വിറ്റാൽ പിന്നെ എന്തു ചെയ്യും. അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു. അങ്ങനെ നടന്നാൽ താൻ ഇച്ചായനെ വൻചിക്കുക ആണോ. ഒരുപാട് നേരം ഡെയ്സി അങ്ങനെ ഇരുന്നു ആലോചിച്ചു. ഒരുപാട്ട് കൂട്ടി കിഴിക്കലിന് ഒടുവിൽ അവൾ ആ തീരുമാനം എടുത്തു. തന്റെ കുടുംബതിന് വേണ്ടി അല്ലേ അതു ഒരു തെറ്റു അല്ല.
ഡെയ്സി നേരെ മുകളിൽ പോയി ഫെബിന്റെ വാതിലിൽ കൊട്ടി വിളിച്ചു. വാതിൽ തുറന്ന ഫെബിന്റെ മുറിയിലേക്ക് മമ്മി കേറി ചെന്നു കട്ടിലിൽ ഇരുന്നു.
മമ്മി ഫെബിനോട് പറഞ്ഞു ഞാൻ ഒരു പാട്തീ ആലോചിച്ചു ഒരു തിരുമാനം എടുത്തു. ഇതു അല്ലാതെ വേറെ ഒരു മാർഗവും എനിക്ക് കിട്ടുന്നില്ല.
ഫെബിൻ മമ്മി എന്താ തീരുമാനിച്ചത്
മമ്മി “എനിക്ക് നിഖിലും ആയി സംസാരിക്കണം. എന്റെ കൈയിൽ അവന്റെ നമ്പർ ഇല്ല നീ ഒന്നു വിളിച്ചു താ”.
ഫെബിൻ “ആ പട്ടിയും ആയി മമ്മി എന്തിനാ സംസാരിക്കുന്നത് “.
മമ്മി ” എന്നാൽ നീ പറ എങ്ങനെ കൊടുക്കും പൈസ. വക്കിൽ പറഞത് നീ കേട്ടത് എല്ലേ. നീ ജയിലിൽ പോയി കിടക്കേണ്ടി വരും അതിനു നീ തെയ്യർ ആണോ. ആകെ ഉള്ള ഈ വീട് വിറ്റു തെരുവിൽ ഇറങ്ങൻ എന്നെ കൊണ്ട് വയ്യ”