നിഖിലിന്റെ പെട്ടന്നു ഉള്ള ചോദ്യം ആയതു കൊണ്ട് വീട്ടിൽ ഉണ്ട് വരാൻ പറഞ്ഞു.
പക്ഷെ ഫോൺ കട്ട് ചെയ്തു കഴിഞ്ഞപ്പോൾ അവനു ഒരു പന്തിക്കേട് തോന്നി. അവൻ എന്തിനാ വീട്ടിലേക്കു വരുന്നത്.
നിഖിലിനെ വീട്ടിൽ കേറ്റാണോ പഴയ സ്വഭാവം ആണോ ഇപ്പോളും അവനു. ഏയ് മാറി കാണും താൻ മാറിയില്ലേ അതു പോലെ അവിരും മരിക്കാണും എന്നു കരുതി നിഖിൽ.
പിന്നെ ഓർത്തു ഇവിടെ മമ്മി മാത്രമേ ഒള്ളാലോ തനിക്കു പെങ്ങൾ മാർ ആരും ഇല്ലാലോ.
കുറച്ചു കഴിഞ്ഞപ്പോൾ നിഖിൽ വന്നു. കുറെ നേരം അവൻ ഫെബിനും മമ്മിയും ആയി സംസാരിച്ചു. അന്നത്തെ ആ വരവിൽ നിഖിൽ ഫെബിന്റെ വീട്ടിലെ ചുറ്റു പടു മനസിലാക്കി. ഇപ്പോൾ അവിരു താമസിക്കുന്ന വീട് പുതിയതായി വെച്ചത് ആണ്. ഫുൾ ലോൺ ആണ് എകദേശം ഒരു 50 ലക്ഷം എങ്കിലും കാണും. ഇപ്പോൾ ഡാഡി ആണ് ലോൺ അടച്ചു കൊണ്ട് ഇരിക്കുനത് ഫെബിനു ഒരു ജോലി അയാലേ കാര്യങ്ങൾ ശെരി ആകു എന്ന മട്ടിൽ ആണ് ഇപ്പോൾ അവിരുടെ അവസ്ഥ അതു ഡെയ്സി മമ്മിയുടെ സംസാരത്തിൽ നിന്നും അവനു മനസിലായി.
അവിടെ നിന്നും ഇറങ്ങുന്ന നേരം ഫെബിനോട് ഫ്രീ ആകുമ്പോൾ അങ്ങോട്ടു ഇറങ്ങാൻ പറഞ്ഞിട്ടാണ് നിഖിൽ പോയത്.
അതിനു ശേഷം നിഖിൽ വീണ്ടും ഫെബിന്റെ വീട്ടിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം പോയി. മമ്മിയെ കുറിച്ച് അവനു ഒരു രൂപം കിട്ടി. പപ്പ അടുത്തില്ലേലും മമ്മി ചീത്തപ്പേര് കേൾപ്പിക്കുന്ന രീതിയിൽ ഒരു പരിപാടിക്കും പോയിട്ടില്ല അത്യാവശ്യം മോഡേണായി ഡ്രസ്സ് ഒക്കെ ധരിച്ചാണ് മമ്മി പുറത്ത് പോകാറ്.. നല്ല അർഭാടം കാണിക്കണം എന്നു ആഗ്രഹം ഉണ്ട് പക്ഷെ ഇപ്പോളത്തെ ചുറ്റു പാടിൽ ഒന്നും നടക്കുന്നില്ല.
ഫെബിന്റെ വീട്ടിൽ പോയി പോയി നിഖിൽ മമ്മിയും ആയി നല്ല ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കി എടുത്തു. കൂടാതെ ഫെബിനെ പഴയതു പോലെ തങ്ങളുടെ ഗാങ്ങിൽ ആക്കി.
ഇത്ര ഒക്കെ ചെയ്തു എങ്കിലും നിഖിലിനു ഒരു പിടി വള്ളി കിട്ടിയില്ല. സണ്ണി ഒരു ദിവസം ചോദിക്കുകയും ചെയ്തു എന്താ നിന്റെ പ്ലാൻ എന്നു.