സണ്ണി ഫ്രണ്ട് ഡോർ തുറന്നു അകത്തു കയറി അതു ലോക്ക് ചെയ്തു. നോക്കിയപ്പോൾ ഒരു ബെഡ്തു റൂമിന്റെ ഡോർ തുറന്നു കിടക്കുന്നു ആ റൂമിലേക്ക് നടന്നു സണ്ണി. ഡോറിന്റ മുന്നിൽ എത്തി നോക്കിയപ്പോൾ മമ്മി കട്ടിലിൽ ഇരിക്കുന്നു അവൻ അകത്തു കയറി ഡോർ ലോക്ക് ചെയ്തു. അവൻ നടന്നു വന്നു കട്ടിലിന്റെ സൈഡലായി ഇരുന്നു….
മുകളിലെ റൂമിൽ ഇരിക്കാൻ പറ്റാതെ ഫെബിൻ അങ്ങോട്ടും ഇങ്ങോട്ടും നടത്തം ആണ്. മമ്മിയെ കുറിച്ച് ആലോചിച്ചിട്ട് സങ്കടo വന്നു ഫെബിന്. തന്റെ ഒരു കൈ അബദ്ധം ആണലോ മമ്മിക്കു ഈ ഗെതി വരുത്തിയത് എന്നു ഉള്ള ചിന്ത അവനെ വല്ലാണ്ട് അകറ്റി….
പിന്നെ അവൻ മമ്മിയെ ഉപദ്രവിക്കോ എന്ന ചിന്ത ആയി. ഫെബിന്റെ മനസിൽ നിഖിൽ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു. ഫെബിന് ഒരു സ്ഥാലത് ഇരിക്കാൻ പറ്റുന്നില്ല. അവിടെ എന്താണ് നടക്കുന്നത് എന്നു പോയി നോക്കിയാലോ എന്ന ചിന്ത ആയി. അവനു ഇരിപ്പു ഉറക്കത്തതു കൊണ്ടു അവസാനം അതു പോയി നോക്കാൻ തന്നെ തീരുമാനിച്ചു…
ഫെബിൻ ടെറസിലേക്ക് ചെന്നു സെൻസൈഡ് വഴി പപ്പയുടെ മമ്മിയുടെയും റൂമിന്റെ അടുത്തേക്ക് പോയി. അപ്പോൾ ആണ് എയർ ഹോൾ അടച്ചു വെച്ചിരിക്കുന്നത് കാണുന്നത്.
വീട് വെച്ചു കഴിഞ്ഞാണ് ആ റൂമിൽ ac വെച്ചത് അപ്പോൾ അടച്ചതാണ്. അതു സ്‌ക്രൂ ആണ് ചെയ്തിരിക്കുന്നത്. അവൻ ഓടി പോയി റൂമിൽ നിന്നും സ്‌ക്രൂ ഡ്രൈവർ കൊണ്ട് വന്നു രണ്ട് സ്‌ക്രൂ അഴിച്ചതും അതു തഴെക്കു ഒരു സൈഡ് ആയി.
അതിന്റെ ഒച്ച ഉള്ളിൽ ഉള്ളവർ കേൾക്കോ എന്നു അവൻ പേടിച്ചു. ഫെബിൻ ഉള്ളിലേക്കു നോക്കിയപ്പോൾ ആരെയും കാണുന്നില്ല വാതിൽ തുറന്നു കിടക്കുന്നു.
അവിരു എവിടെ പോയി എന്നു ചിന്തിച്ചപ്പോൾ. താഴത്തെ ഫ്ലോറിൽ വേറെ ഒരു മുറി ഉള്ള കാര്യം ഓർമ വന്നത്. അവൻ ആ മുറിയുടെ ഭാഗത്തേക്ക് നിങ്ങി. ആ മുറിയിൽ ac വെക്കാത്തത് കൊണ്ടു ഒന്നും തുറക്കേണ്ടി വന്നില്ല ഫെബിനെ…
റൂമിൽ ലൈറ്റ് ഉണ്ട് ഉള്ളിലെ കാഴ്ച അവനു വ്യക്തമായി കാണാം. രണ്ടു പേരും കട്ടിലിൽ ഇരിക്കുക ആണ്. മമ്മിയുടെ മുഖം കണ്ടിട്ട് നല്ല ദേഷ്യം ഉള്ളത് പോലെ. അവിരു എന്തോ സംസാരത്തിൽ ആണ് അവനു കേൾക്കാം.