സുരേഷ് സാർ : വീട്ടിൽ നിന്നും ഇറക്കി വീട്ടിൽ നേരെ ഇങ്ങോട്ട് തിരിച്ചു വരണം.
“അത് ഓക്കേ ” സാറിനെ ഒന്നും hug ചെയ്തു, ബസ് എടുക്കാൻ സമയം ആയി.
ഞാൻ ബസിൽ കയറി വണ്ടി നീങ്ങി തുടങ്ങി.
“ഹലോ മേഡം വിൻഡോ സിറ്റ് എന്റെ ആണ് മേഡം ഇങ്ങോട്ട് മാറി ഇരിക്കണം ” ഞങ്ങൾ രണ്ട് പേരും കൂടെ ചിരിക്കാൻ തുടങ്ങി.
നവ്യ :എല്ലാം ചെയ്തു വെച്ചിട്ട് അവന്റെ ഒരു അഭിനയം.
“എങ്ങനെ ഉണ്ട് ട്വിസ്റ്റ് ”
നവ്യ : അച്ഛൻ പറഞ്ഞു കലെ വീണു കരഞ്ഞു എന്ന്.
“പിന്നെ പഠിക്കാൻ വന്നവൻ ന് മോളെ കെട്ടിച്ചു കൊടുത്താൽ ഉള്ള അവസ്ഥ ”
നവ്യ : പാർവതി നിന്നെ കാണാൻ ഇരിക്കു ആണ്.
“നിന്റെ അമ്മയുടെ ഐഡിയ ആണ് ഞാൻ എന്ത് പറയും ”
നവ്യ : ഇപ്പോൾ എങ്ങോട്ട് ആണ്.
“ടീച്ചർ ക്യാഷ് തന്നിട് ഇല്ലേ എന്റെ കൈയിൽ ഒന്നുംയില്ല ”
നവ്യ കരയാൻ തുടങ്ങി, ഞാൻ അവളെ ചേർത്ത് പിടിച്ചു. കണ്ണ് തുടച്ചു.
“നീ വിഷമിക്കണ്ട അങ്കിൾളും ടീച്ചർറും എല്ലാം ശെരി ആകും വരെ എന്റെ വീട്ടിൽ നമ്മക് നിൽകാം ”
നവ്യ : അതിനും നിന്നക് ആരുംയില്ല എന്ന് പറഞ്ഞിട്ട്.
“മോൾ ആ കാർട്ടൻ വലിച്ചു ഇട് ബാക്കി എറണാകുളം ചെന്നിട് പറയാം ”
നവ്യ കാർട്ടൻ വലിച്ചു ഇട്ടു എന്റെ കൈയിൽ കോർത്തു പിടിച്ചു എന്റെ നേരെ നോക്കി.
നവ്യ : ഒരു രാത്രി മുഴുവൻ ഉണ്ട്.
“കിടന്നു ഉറങ്ങാൻ നോക്ക് ”
നവ്യ : എന്തടാ നി ഒട്ടും റൊമാന്റിക് അല്ലാലോ.
തത്കാലം മോൾ ഇത് വെച്ചോ ഞാൻ അവളുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു.
ബാംഗ്ലൂർ വിശേഷവും എന്റെ വീട്ടിലെ കാര്യങ്ങളും പറഞ്ഞു ബസ് മുന്നോട്ടു പോയി നവ്യ പതുക്കെ ഉറക്കത്തിൽ ലേക്ക് വീണും അവളെ നോക്കി ഞാൻ കിടന്നു.🥰
ബസ് ഇറങ്ങി ഞങ്ങൾ അടുത്ത് നിന്നും ഒരു ഓട്ടോ പിടിച്ചു.