നവ്യ : ഞാൻ ശല്യം അല്ലെ ഡാ മറ്റവനെ ഇനി നിന്നക് ആരും ഇല്ല എന്ന് പറഞ്ഞാൽ. നവ്യ എന്റെ കൈയിൽ പിടിച്ചു ഒന്നും തിരിച്ചു കൊണ്ട് പറഞ്ഞു
“അഹ് ഡി വിടാൻ എന്നിക്ക് വേദന എടുക്കുന്നു ”
നവ്യ : നമ്മക് എവിടെ എങ്കിലും പോയി ജീവികാം.
“നിന്നക് എന്താ പ്രശ്നം ടീച്ചർ പറഞ്ഞത് കേൾക് നീ ആന്റിയുടെ അടുക്കൽ പോയി നില്ക്കു ”
നവ്യ : അപ്പോൾ അത്രേം ഓക്കേ ആയി അല്ലെ.
“ഡി പൊട്ടി അടുത്ത മാസം എക്സാം കഴിയും നീ എന്നിക്ക് ഒരു 2 വർഷം കൂടെ താ ഞാൻ ഒരു ജോലി ഓക്കേ സെറ്റ് ആകട്ടെ.”
നവ്യ : നിന്നക് ഫുട്ബോൾ കളിച്ചു ഏതെങ്കിലും ടീമിൽ കയറാൻ പറ്റിലെ.
“ഞാൻ കോളേജിയിൽ പാസ്സ് ആകാൻ കുറച്ചു മാർക്ക് കിട്ടുന്ന ഒരു മാർഗം ആയിട്ട് ഇതിന്നെ കണ്ടിട്ട് ഉള്ളു ”
നവ്യ : അത് ഓക്കേ അവിടെ നിൽക്കട്ടെ രാത്രി വീട്ടിൽ ലേക്ക് വരണം.
“ഞാൻ ഇല്ല ”
നവ്യ : അമ്മ പറഞ്ഞു നിന്നെ പ്രേത്യേകം വിളിച്ചു കൊണ്ട് വരണം എന്ന്.
“നിങ്ങൾ ഫാമിലി യു ഫ്രണ്ട്‌സ് ഓക്കേ ആയിട്ട് ”
നവ്യ : പാറു വരും അവളുടെ കൂടെ വന്നാൽ മതി, പിന്നെ ഈ ഡ്രസ്സ് തന്നെ ഇടണ്ണം, നവ്യ പുറകിലെ സിറ്റയിൽ നിന്നും ഒരു കവർ എടുത്തു തന്നു.
“ഞാൻ കാറിന്റെ പുറത്തേക് ഇറങ്ങി അവൾക് ഒരു ടാറ്റ കൊടുത്തു പൊക്കൊള്ളാൻ പറഞ്ഞു ” നവ്യ കാറും ആയി പോയി ആകെപ്പെട്ട് പോയി.
സുരേഷ് സാർ : ഡാ ടോണി വാ വീട്ടിൽ പോകാം, ഞാൻ സാറിന്റെ കൂടെ ബൈക്കിൽ കയറി.
സുരേഷ് സാർ : കവറിൽ എന്താ ഡ്രസ്സ് ആണോ,
“അവൾ കൊണ്ട് തന്നത് ആണ് ”
സുരേഷ് സാർ :ആ കൊച്ചിനെ ഇട്ട് കളിപ്പിക്കാതെ ഒരു തീരുമാനം എടുക്കു,.
“അപ്പോൾ പാറുനെ ആരും കെട്ടും “