ലില്ലി പൂവ് 9 [Bossy] [Climax]

Posted by

നവ്യ :നമ്മക് പാറുവിനെ ഒന്നും പോയി കാണാം, അവളും ആയിട്ട് ഒരു ട്രെവ് പോയാലോ.

“അങ്കിൾ പറഞ്ഞു ഇവടെ തന്നെ കാണണം എന്ന് ”

നവ്യ :നിന്നക് വിഷമം ആയോ.

“ഞാൻ നിനക്ക് ഒരുകാര്യം കാണിച്ചു തരാം ” നവ്യയെ വിളിച്ചു റൂമിൽ കൊണ്ട് പോയി അമ്മ തന്നിട്ട് പോയ ബോക്സ്‌ എടുത്തു കൊടുത്തു അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു, “ഈ ഫോട്ടോ കണ്ടോ എന്റെ അച്ഛനും അമ്മയും ആണ്.”

നവ്യ :ശെരിക്കും, ഇത് എന്താ ഇവര്‌ മാരേജ് ഡ്രസ്സ്‌യിൽ നില്കുന്നെ.

“അറിയില്ല ”

നവ്യ :ഇത് തരാൻ ആണോ ഫാദർ നിന്നെ പളളിയിൽ ലേക്ക് വിളിച്ചത്.

“പക്ഷേ ഇത് എന്നിക്കു തന്നത് ഫാദർ അല്ലേ “.

നവ്യ :പിന്നെ ആരാ.

“എന്റെ അമ്മ ”

സ്മിത ടീച്ചർ :അതെ, രണ്ടും പേരുംഒന്നും ഇറങ്ങി വാ, ടീച്ചർ വന്നു ഡോറിയിൽ തട്ടി വിളിച്ചു.

ഞങ്ങൾ ഡോർ തുറന്നു പുറത്ത് ഇറങ്ങി.

സ്മിത ടീച്ചർ :നിങ്ങളെ കാണാൻ കുറച്ചു പേര് വന്നിട്ട് ഉണ്ട്.

ഞാനും നവ്യയു കൂടെ ടീച്ചറിന്റെ കൂടെ ചെന്നു.

ലേഖ ആന്റി :വന്നലോ, ഇവന്റെ പോക്ക് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇനി ഇങ്ങോട്ട് ഇല്ലെന്ന്.

സുരേഷ് സാർ :നീ അവനെ കള്ളി അകൻ ഒന്നും നിക്കണ്ട,മിണ്ടാതെ ഇരി .

അങ്കിൾ :അപ്പോൾ എല്ലാവരോടും ആയി പറയും ആണ്. സ്മിത അത് ഇങ്ങ് എടുത്തോ.

ടീച്ചർ ഒരു ബോക്സ്‌ എടുത്തു, നവ്യയെ പിടിച്ചു എന്റെ അടുത്തേക് നിർത്തി.

അങ്കിൾ :സുരേഷ് ഇങ്ങോട്ട് വാടോ, അങ്കിൾ ബോക്സ്‌ തുറന്നു രണ്ട് റിങ് എടുത്തു ഞങ്ങളുടെ നേരെ നീട്ടി, എന്താ നോക്കി നില്കുന്നെ.

സ്മിത ടീച്ചർ :മാറി നിൽകുമ്പോൾ രണ്ട് പേരും പ്രശ്നം ഒന്നും ഉണ്ടക്കണ്ട അതിനു ആണ്.

റിങ് എടുത്തു എന്റെ കൈയിൽ തന്നു ഞാൻ അത് നവ്യടെ വിരൽ ഇട്ട് കൊടുത്തു, അവൾ തിരിച്ചു.

സുരേഷ് സാർ :അപ്പോൾ കല്യാണം കഴിയും വരെ രണ്ട് പേരും പ്രേമിച്ചു നടന്നോ.

Leave a Reply

Your email address will not be published. Required fields are marked *