സ്മിത ടീച്ചർ : അവൾ കുറെ കരഞ്ഞു ഞങ്ങൾളുടെ ഈഗോ കാരണം, ടോണി ഫാമിലിയോട് ഒന്നും സംസാരിക്കും.
ടോണി : അത് ടീച്ചർ എന്റെ ഫാമിലി.
സ്മിത ടീച്ചർ :സ്വന്തം മോന്റെ കല്യാണം കാര്യം സംസാരിക്കാൻ അവർക്ക് സമയം ഇല്ലേ.
ടോണി : ഞാൻ ഒന്നും ശ്വസം വലിച്ചു വിട്ടു, ടീച്ചർ എന്നിക്ക് ഇപ്പോൾ ആരും ഇല്ല എന്നെ ഇത്രയും നാൾ വളർത്തിയവർ പറഞ്ഞു ഞാൻ അവരുടെ മോൻ അല്ല എന്ന്.
സ്മിത ടീച്ചർ :സുരേഷ് പറഞ്ഞു തന്റെ ഫാമിലി ഓക്കേ പുറത്ത് ആണ് പുള്ളികാരൻ നിന്റെ അങ്കിൾ ആണെന്ന്.
ടോണി : സാറിനും ഈ സത്യം ഒന്നും അറിയില്ല ഞാൻ നവ്യയോട് എല്ലാം പറഞ്ഞു ഇരുന്നു.
കുറച്ചു നേരെത്തെ നിഷ്ശബ്ദക് ശേഷം ടീച്ചർ പറഞ്ഞു തുടങ്ങി.
സ്മിത ടീച്ചർ : ടോണി ഇപ്പോൾ വീട്ടിലേക് ചേല് എക്സാം ഓക്കേ അടുത്തും കളിച്ചിട്ട് മാത്രം കാര്യം ഇല്ല പാസ്സ് ആകാൻ നോക്ക് ഒരു ജോലി ഓക്കേ വേണ്ടേ,
ഞാൻ ടീച്ചറിനോട് ബൈ പറഞ്ഞു ഇറങ്ങി.നവ്യനെ ഇപ്പോൾ കാണണ്ട എന്ന് ടീച്ചർ പറഞ്ഞു.
പ്രേതെകിച്ചു ഒന്നും നടക്കത്തെ ദിവസങ്ങൾ കടന്നു പോയി നവ്യ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്തു ഇല്ല, ടീച്ചർ ക്ലാസ്സിൽ വന്നിട്ടു കുറച്ചു ദിവസം ആയിരുന്നു.
ഒരു ഞാറാഴ്ച
സുരേഷ് സാർ ആയിട്ട് ഗ്രൗണ്ടിൽ പിള്ളേരും ആയിട്ട് കളിച്ചു നില്ക്കുന്ന സമയം, നവ്യ അങ്ങോട്ടേക്ക് വന്നു നെറ്റിയിലെ മുറുവ് ഓക്കേ ഉണങ്ങി.
നവ്യ : എന്നിക്ക് ഒന്നും സംസാരിക്കണo
“ഇപ്പോൾ പറ്റില്ല ഈ പിള്ളേരെ ഓക്കേ പറഞ്ഞു വിട്ടിട്ട് വരാം.”
സുരേഷ് സാർ : പോടാ ആ കൊച്ച് വിളിക്കുന്നെ കെട്ടിലെ.
ഞാൻ നവ്യയുടെ കൂടെ നടന്നു അവളുടെ മുഖത്തു ഇപ്പോളും ദേഷ്യം ആണ്, ഞങ്ങൾ നടന്നു ഗ്രൗണ്ടിൽ നിന്നും വെളിയിൽ ലേക്ക് പോയി.
നവ്യ : വാ എന്റെ കാറിൽ ഇരികാം., ഞങ്ങൾ കാറിന്റെ അകത്തേക്കു കയറി.
” എന്താ ഉദ്ദേശം കുറച്ചു ദിവസം കാണാതെ ഇരുന്നപ്പോൾ ശല്യം കഴിഞ്ഞു എന്ന് വിചാരിച്ചു ഇരിക്കും ആയിരുന്നു “