ലില്ലി പൂവ് 9 [Bossy] [Climax]

Posted by

ഗോകുൽ :ഇവളേ കാണിക്കാൻ ആണോ നീ എന്നെ വിളിച്ചു കൊണ്ട് വന്നേ.

“അവളെ അല്ല അവളുടെ അടുത്ത് ഇരിക്കുന്ന നവ്യയെ ചുണ്ടി കാണിച്ചു പറഞ്ഞു ”

ഗോകുൽ :ഇത് ആരാ.

നവ്യ എഴുന്നേറ്റു എന്റെ അടുത്തേക് വന്നു. “ഇത് എന്റെ നൻപൻ ഗോകുൽ

എന്റെ വൈഫ് ആണ് നവ്യ ”

ഗോകുൽ വട്ട് അടിച്ചു നില്ക്കു ആയിരുന്നു.”ഡാ ഡാ എന്താ വെള്ളം വേണോ, നിന്നെ കാണണം എന്നു പറഞ്ഞു അതാ വിളിച്ചു കൊണ്ട് വന്നേ “ഞങ്ങൾ കുറെ തമാശ ഓക്കേ പറഞ്ഞു നിന്നും ഇത് ഓക്കേ കണ്ടു ജാസ്മി ഇരികുന്നുണ്ട് ആയിരുന്നു ”

ഗോകുൽ :രണ്ടു ദിവസം കൂടെ കഴിഞ്ഞു പോകാം.

“ഞങ്ങൾ ഇപ്പോൾ ഇറങ്ങും നീ ബാംഗ്ലൂർ വാ അടിച്ചു പൊളിക്കം ”

നവ്യയും അവനെ വിളിച്ചു, പോട്ടെ ജാസ്മിനെ എന്ന് പറഞ്ഞു അവളെ ഒന്നുo ഊതി ഗോകുൽ പോയി.

ഞാൻ അകത്തു കയറി പോയി സോഫി വന്നു, നവ്യയ്യോട് റെഡി ആകാൻ പറഞ്ഞു വിട്ടു ഞാൻ.

സോഫി :നിങ്ങൾ പോകും ആണോ.

“അതെ ”

സോഫി :നീ എന്താ ഇങ്ങെനെ.

“അമ്മ വരുബോൾ പറഞ്ഞാൽ മതി ”

നവ്യ : ബാഗ് ഓക്കേ ആയി വന്നു.

ഞാൻ എന്റെ ബാഗ് എടുക്കാൻ ആയിട്ട് പോയി. ഡേവിഡ് സാർ റൂമിൽ ലേക്ക് കയറി വന്നു.

ഡേവിഡ് സാർ : ഇറങ്ങും ആണോ.

“രാവിലെ ട്രെയിൻ ഉണ്ട് ”

ഡേവിഡ് സാർ :ഡാ ഞാൻ നിന്നോട് തെറ്റ് ചെയിതു ഇട്ട് ഉണ്ടെകിൽ.

“താങ്ക്സ് എന്റെ അമ്മയെ കാണിച്ചു തന്നതിനും, പിന്നെ ഞാൻ തിരിച്ചു വരില്ല എന്നിക് ഒരു ഓഫർ കിട്ടിയിട്ട് ഉണ്ട് എന്ത് ആകും എന്നു അറിയില്ല, ആ പെണ്ണിന് എന്നെ ഭയങ്കര ഇഷ്ടം ആണ്, കുറച്ചു പേര് ഓക്കേ ഞാൻ നന്നയി ഇരിക്കണം എന്നു ആഗ്രഹ ഉള്ളവർ ഉണ്ട്, അവസാനം ഡേവിഡ് സാർ തന്നെ ജയിച്ചു, അനിയന്റെ മോനും തോറ്റു ഇറങ്ങി പോകും ആണ് “

Leave a Reply

Your email address will not be published. Required fields are marked *