ടോണി :എന്നിക്ക് അച്ചനോട് ഒന്നും സംസാരിക്കണമ്.
ഞാൻ പുറത്തേക് ഇറങ്ങി കൂടെ അച്ഛൻ നും വന്നു.
“ഞാൻ രണ്ട് ദിവസം കൂടെ ഇവടെ കാണും, എന്താന്ന് വെച്ചാൽ തന്നാൽ മതി ഒപ്പിട്ട് തരാം ”
ഡേവിഡ് സാർ :ഞങ്ങൾ ആ ഉദ്ദേശത്തിൽ പറഞ്ഞത് ആണ്.
“ഇത് വരെ ചെയ്തു തന്നത് മുഴുവൻ നല്ല കാര്യങ്ങൾ ആയിരുന്നു, ഞാൻ കാരണം നിങ്ങൾക് ബുദ്ധിമുട്ട് ഉണ്ടാകില്ല ” ഞാൻ റൂമിൽ ലേക്ക് പോയി.
താഴെ ചർച്ച
മാമ്മൻ :അളിയാ അവൻ എന്ത് പറഞ്ഞു.
ഡേവിഡ് സാർ :പേപ്പർ കൊടുത്താൽ മതി അവൻ ഒപ്പിട്ട് തരും.
മാമ്മൻ :എന്നാൽ ഇപ്പോൾ തന്നെ കൊടുകാം.
ഡേവിഡ് സാർ :എന്താ വെച്ചാൽ ചെയ്.
അപ്പുപ്പൻ :ഡാ ഒന്നും അടങ്ങും.
റോണി :നാളെ തന്നെ നമ്മക് അവരോട് വരാൻ പറ അഡ്ഡ്വാവൻസ് കൊടുത്തതേകം, എന്താ അച്ഛാ.
അപ്പുപ്പൻ :നാളെ നേരം വെളുക്കട്ടെ.
ഞാൻ റൂമിൽ ഇരുകുബോൾ നവ്യ വന്നു
“നമ്മക് ഒന്നും പുറത്ത് പോയാലോ ”
നവ്യ :എങ്ങനെ പോകും.
“നീ റെഡി ആയിട്ട് വാ ഞാൻ വണ്ടി സെറ്റ് ചെയാം ”
ഞാൻ സോഫിയോട് കാറിന്റെ കീ വാങ്ങിച്ചു..
ഞാൻ താഴെ വെയിറ്റ് ചെയ്തു നിന്നപ്പോൾ അവൾ ഇറങ്ങി വന്നു.
“അപ്പോൾ പോയാലോ ”
ഞങ്ങൾ കാർ എടുത്തു ടൗണിൽ ലേക്ക് കയറി കുറച്ചു സമയം അവിടെ ഒന്നും ചുറ്റി തിരിഞ്ഞു ഫുഡ് ഓക്കേ കഴിച്ചു ഞാൻ കാർ അതികം തിരക്ക് ഇല്ലാത്ത ഒരു സ്ഥലത്തു നിർത്തി.
“നമ്മൾ തിരിച്ചു പോകുവാ ”
നവ്യ :ഇങ്ങോട്ട് വന്നതേ ഉള്ളാലോ.
“എന്നിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്, നീ വെയിറ്റ് ചെയ്യു ”
നവ്യ :ഇനി എന്താ, നിന്റെ ഫാമിലി ഇലെ നിന്റെ കൂടെ.
“ഞാൻ ഇന്നു എന്റെ അമ്മയെ കണ്ടു, എനിക്ക് ഒരു ഗിഫ്റ്റ് തന്നിട്ട് പോയി അപ്പോൾ എനിക്കു ഒന്നും തോന്നിയില്ല ആ ഗിഫ്റ്റ് തുറുന്നു നോക്കിയപ്പോൾ അതിൽ ഒരു ഫോട്ടോ കണ്ടു എത്ര ഓക്കേ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം പോലെ വരുമ്പോ “