ലില്ലി പൂവ് 9 [Bossy] [Climax]

Posted by

“ആ നിങ്ങൾ എപ്പോൾ വന്നു ”

സോഫി :സമയം 7ആയി നീ എന്ത് ഉറക്കം ആണ്.

“ഞാൻ മൊബൈൽ എടുത്തു നോക്കി

നവ്യ എവിടെ ”

സോഫി : അമ്മയും, അമ്മുമ്മയും അമ്മയി കൂടെ ചുറ്റി വളഞ്ഞു ഇരിക്കും ആണ്.

“ഹോസ്പിറ്റലിൽ പോയില്ലേ അമ്മയി ”

സോഫി :ഇല്ല, റോണി ഇപ്പോൾ വരും അവൻ വരുബോൾ അമ്മയും ആയിട്ട് പോകും.

“നിന്റെ hus എവിടെ ”

സോഫി :ദുബായ്.

“നീ പോയില്ലേ കൂടെ ”

സോഫി :കല്യാണം കഴിഞ്ഞു രണ്ടു പേരും കൂടെ ഒന്നിച്ചു പോകാൻ ആയിരുന്നു പ്ലാൻ, അവസാനം ആയപ്പോൾ എന്റെ അമ്മയിഅമ്മ്ക് വയ്യ, എന്നെ ഇവടെ നിർത്തി അവൻ ഒറ്റക് പോയി.

“ഞാൻ ഒന്നും ചിരിച്ചു, അത് പോട്ടെ ഇപ്പോൾ ലൈഫ് ഹാപ്പി ആണോ ”

സോഫി :ഹാപ്പി, പിന്നെ ഇടക് ഓരോ ദുബായ് സ്പെഷ്യൽ ഗിഫ്റ്റ് വരും.

“അച്ഛൻ ജോലി വിട്ടു അല്ലെ ”

സോഫി :അന്ന് ഫൈനൽ കഴിഞ്ഞു, പിന്നെ റോണി കുറെ പ്ലാൻ ആയിട്ട് വന്നു, മാമ്മനും സ്ഥലം എല്ലാം കൊടുത്തു ഇങ്ങ് പൊന്നും.

“അച്ഛൻ വിളിച്ചു തറവാട്ടിന്റെ കാര്യം തീരുമാനിക്കണമ് എന്ന് പറഞ്ഞു ”

സോഫി :മാമ്മൻ എന്തോ ഓക്കേ മനസ്സിൽ കണ്ടിട്ട് ഉണ്ട്.

നവ്യ ഡോർ തുറന്നു വന്നു.

നവ്യ :അതെ അമ്മ ഓക്കേ ഇറങ്ങി റോണി ചേട്ടൻ വന്നിട്ട് ഉണ്ട്, ടോണിയെയു ചേച്ചിയും വിളിക്കുന്നു.

“സോഫി താഴെക് ചേല് ഞാൻ ഒന്നും മുഖം കഴുകിട്ട് വരാം ”

സോഫിയും നവ്യയും കൂടെ താഴെക് ഇറങ്ങി പോയി.

 

ഞാൻ മുഖം കഴുകി ഡ്രസ്സ്‌ മാറി ഇറങ്ങി

അമ്മയും മാമിയും ഒഴിച്ച് എല്ലവരും അവിടെ ഉണ്ടായിരുന്നു, മാമൻ പെണ്ണുങ്ങളെ ഒഴിവാക്കി എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.

മാമ്മൻ:എന്താ ടോണി അടുത്ത പരുപാടി.

“ഒരു കോഴ്സ് ചെയ്യാൻ പ്ലാൻ ഉണ്ട് ”

മാമ്മൻ:അത് അല്ല, കൂടെ ഒരാൾ ഉണ്ടാലോ.

“അത് ഓർത്ത് ആരും വിഷമിക്കണ്ട ”

റോണി :മാമൻ എന്തുവാ ചുറ്റി കെട്ടുന്നേ.അവനും എല്ലാം അറിയാം.

Leave a Reply

Your email address will not be published. Required fields are marked *