ലില്ലി പൂവ് 9 [Bossy] [Climax]

Posted by

“ശെരിക്കും എന്താ അവർക്ക് പറ്റിയത് ”

ഫാദർ :എല്ലാം കഴിഞ്ഞു ഇല്ലെടാ നീ അത് ഓക്കേ മറക്ക്, പിന്നെ ഒരു കാര്യം കൂടെ, നിന്നെക്കാൾ നല്ല പോലെ അവൻ ഫുട്ബോൾ കളിക്കും ആയിരുന്നു.കുടുതൽ ഒന്നും പറയാൻ നില്കാതെ ഫാദർ പോയി.

 

ഞാൻ അവിടെ നിന്നും ഇറങ്ങി കൈയിൽ ആ സ്ത്രീ തന്നിട് പോയ ബോക്സ്‌ ഉണ്ട്, വീട്ടിൽ ലേക്ക് ഉള്ള നടത്തിയിൽ ചിന്ത മുഴുവൻ എന്നെ കണ്ടിട്ട് പ്പോയ ആ സ്ത്രീ യെ പറ്റിയരുന്നു.

നവ്യയുടെ കോൾ വന്നു.

നവ്യ :ഞങ്ങൾ കുറച്ചു കൂടെ താമസിക്കും കേട്ടോ.

“ഓക്കേ ഞാൻ വീട്ടിൽ ലേക്ക് നടക്കും ആണ് ”

നവ്യ :സോഫി ചേച്ചി ഡോക്ടർ ആണ് അല്ലെ.

“അതെ എന്താ ”

നവ്യ :എന്നെ ഔട്ടിങ് എന്ന് പറഞ്ഞു കുട്ടികൊണ്ട് വന്നത് ഹോസ്പിറ്റലിൽ ലേക്ക് ആണ്.

“നീ അവിടെ ഇരുന്നോ, പിന്നെ തിരിച്ചു വരുബോൾ നല്ല ഫുഡ്‌ മേടിച്ചു തരും വേറെ വലതും തന്നാലും വേണ്ട എന്ന് പറയാൻ നിൽക്കണ്ട ” കോൾ കട്ട്‌ ചെയ്തു.

വീട്ടിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കു ആയിരുന്നു ഞാൻ റൂമിൽ പോയി ബോക്സ്‌ തുറന്നു നോക്കി അതിൽ ഒരു ഫോട്ടോയും, ഡയറി ആയിരുന്നു.

ഞാൻ താഴെക് ഇറങ്ങി വന്നപ്പോൾ അമ്മായി അവിടെ ഉണ്ടായിരുന്നു.

മാമി :ചേട്ടാ ആരാ ഈ വന്നു ഇരിക്കുന്നത് എന്ന് നോകിയെ. മാമ്മനും അങ്ങോട്ട്‌ വന്നു.

മാമ്മൻ :ഇവൻ ആകെ മാറി പോയാലോ.

മാമി :വലിയ മാറ്റം ഇല്ല.

മാമൻ :നീ വാ, എന്നെ വിളിച്ചു കൊണ്ട് ഫുഡ്‌ കഴിക്കാൻ ഇരുന്നു,

എന്നോട് ചോദിച്ത് മുഴുവൻ തിരിച്ചു പോകുന്നുണ്ടോ, അടുത്ത ഭാവി പരുപാടി എന്താ എന്നൊക്കെ ആണ് ഞാൻ ചോദിക്കാതെ സ്ഥലം വിറ്റ കാര്യം ഓക്കേ പറഞ്ഞു, ഫുഡ്‌ കഴിച്ചു ഞാൻ വേഗം എഴുന്നേറ്റു റൂമിൽ പോയി കിടന്നു യാത്ര ഷിണം ഞാൻ ഉറങ്ങി പോയി.

സോഫി :ഡാ എഴുന്നേക് ഡാ. സോഫി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *