“എന്റെ അച്ഛനെ അറിയുമോ ”
അമ്മ :അവരും എന്റെ കൈയിൽ പിടിച്ചു കൊണ്ട് പള്ളിയുടെ അകത്തേക്കു നടന്നു, ഒറ്റക് ആണന്നു വിചാരിക്കണ്ട, എന്തെകിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, ഞാൻ ഇന്നു ഇവടെ നിന്നും പോകും, നിനക്ക് ശെരി എന്ന് തോന്നത് നീ ചെയണം. അത് പറഞ്ഞു ഒരു ചെയിൻ എന്റെ കഴുത്തിൽ ലേക്ക് ഇട്ട് തന്നു.
“ഞാൻ എന്താ ഇപ്പോൾ വിളിക്കണ്ടേ ”
അമ്മ :നീ എന്നെ അമ്മയെ എന്ന് വിളിച്ചു. എത്ര നേരം എന്ന് അറിയില്ല എന്റെ കൈയിൽ മുറുകെ പിടിച്ചു അവർ അവിടെ ഇരുന്നു, ഞാൻ പോകുവാ ടോണി,ഞങ്ങൾ പളളിയിൽ നിന്നും ഇറങ്ങി, അവിടെ ഒരു കാർ ഉണ്ടയിരുന്നു അങ്ങോട്ട് അവര് നടന്നു പോയി.
കാറിൽ
‘ആരാ അമ്മേ ആ ചേട്ടൻ ‘ പണ്ട് ആ ചേട്ടന്റെ അമ്മ ഒരു സാധനം എന്റെ കൈയിൽ തന്നു ഇരുന്നു അവൻ വലുത് ആകുബോൾ അത് അവനും തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു .
‘എന്താ ആ ചേട്ടന്റെ പേര് ‘ ടോണി.
കാറിൽ ഇരുന്നു കരയാൻ തുടങ്ങി.
കാർ അവിടെ നിന്നും നീങ്ങി തുടങ്ങി.
ഫാദർ :ഇത് എന്താ കൈയിൽ ഒരു ബോക്സ്.
“ആരാ അച്ചോ അത് ”
ഫാദർ :നിന്റെ അപ്പുപ്പൻ, ആനി യുടെ അച്ഛൻ അല്ല, ഡേവിഡ് ന്റെ അച്ഛൻ ഒരു രാത്രി നിന്നെ കൊണ്ട് എന്റെ കൈയിൽ തന്നു, കൂടെ കുറെ മുത്രപത്രവും, മൂന്ന് ദിവസം കഴിഞ്ഞു ഡേവിഡ് വന്നു നിന്നെ കുട്ടികൊണ്ട് പോയി,6,7 വർഷം പിന്നെ വിവരം ഒന്നും യില്ലാരുന്നു പെട്ടന്ന് ഒരു ദിവസം അവര് തിരിച്ചു വന്നു, ഡേവിഡ് ന്നു ഇങ്ങോട്ട് സ്ഥലം മാറ്റം കിട്ടി എന്ന് പറഞ്ഞു.
“എന്റെ അച്ഛൻ ആരാ ശെരിക്കു”.
ഫാദർ :ഡേവിഡ് നിന്റെ അച്ചന്റെ ചേട്ടൻ ആണ്, നിന്റെ അച്ചന്റെ പേര് തന്നെ ആണ് നിന്നക് അവര് ഇട്ട് ഇരുന്നത്, ഒരു പാവം ആയിരുന്നു അത് കൊണ്ട് എല്ലവരും അവനെ പറ്റിച്ചു.