നിഖിൽ :നിങ്ങൾ കോളേജിയിൽ വന്നു ഹീറോയിസം കാണിച്ചു എന്ന് അറിഞ്ഞല്ലോ.
“അതോ, നീ സ്കൂൾ ടീമിൽ ഉണ്ടായിരുന്നോ ”
നിഖിൽ :എവിടെ ആക്‌സിഡന്റ് പറ്റി പോയി, പ്ലസ് ടു എക്സാം എഴുതിച്ചത് തന്നെ ടീച്ചർ മാരുടെ കാല് പിടിച്ചിട്ട് ആണ്.
“ഇപ്പോൾ ഓക്കേ ആയോ ”
നിഖിൽ :അത് ഓക്കേ ആയി ഡേവിഡ് സാർ ജോലി വിട്ട്, പുതിയ ഒരു ക്ലബ്, ആകാദമി യോ തുടങ്ങാൻ പ്ലാൻ ചെയുവാ, ചേട്ടൻ കൂടെ വന്നാൽ പൊളിക്കും.
“അപ്പോൾ അങ്ങനെ ആണ് കാര്യംങ്ങൾ, ഞാൻ കാണില്ലടാ വേറെരു കോർസ് ചെയ്യാൻ പ്ലാൻ ഉണ്ട് ”
നിഖിൽ :ഗോകുൽ ചേട്ടൻ ആണ് ഞങ്ങൾ ളെ ഓക്കേ വിളിച്ചത്.
“അത് ശെരി ”
നിഖിൽ എന്നെ പള്ളയിൽ വിട്ടിട്ട് പോയി
ഞാൻ ഫാദർന്റെ ഓഫീസിൽ ലേക്ക് ചെന്നു. പുള്ളി പുറത്ത് തന്നെ നിൽപ്പ് ഉണ്ടായിരുന്നു
“എന്താ അച്ചോ കാണണം എന്ന് പറഞ്ഞത് ”
ഫാദർ :നീ വന്നോ, നിന്നെ കാണാൻ ഒരാളെ കൊണ്ട് വന്നിട്ട് ഉണ്ട്.
“ആരാ അത് ”
ഫാദർ:അതെ ആൾ വന്നിട്ട് ഉണ്ട്.
റൂമിന്റെ അകത്തു നിന്നും 40-45 വയസ് തോനിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു.
അച്ചോ ഞങ്ങൾ കുറച്ചു അങ്ങോട്ടു മാറി നിന്നും സംസാരിക്കട്ടെ, അതിനു എന്താ എന്ന് പറഞ്ഞു ഫാദർ അവിടെ നിന്നും പോയി,
അമ്മ :എന്നെ മനസിൽ ആയോ.
ടോണി :ഇല്ല.
അമ്മ :എന്റെ മോൻ എപ്പളും ഇങ്ങനെ എന്റെ അടുത്ത് തന്നെ ഉണ്ടാകാം എന്ന് ഞാൻ വിചാരിച്ചു.
ടോണി :എന്നിക്ക് ഒന്നും മനസിൽ ആയില്ല , അവര് സംസാരം തുടരുന്നു.
അമ്മ :ഇപ്പോൾ ഞാൻ വന്നത് നിന്നക് ഒരു സാധനം തന്നിട്ട് പോകാൻ ആണ്.
അവർ എന്നിക്ക് ഒരു ബോക്സ് നീട്ടി.
ഞാൻ അത് വാങ്ങിച്ചു.
അമ്മ :ഞാൻ നിന്നക് ഒരു ഉമ്മ തന്നോട്ടെ.അവര് എന്റെ കവിളിൽ ഒരു ഉമ്മ വെച്ചു, അച്ഛനെ പോലെ ആകരുത്
എന്നിക്ക് നിന്നെ കൂടെ കൊണ്ട് പോകണം എന്ന് ഉണ്ട്.