നവ്യ : അമ്മയെ വിളിച്ചു പറയണ്ടെ.
“ടീച്ചർ എന്നെ വിളിച്ചു ഇരുന്നു നമ്മക് വീട്ടിൽ ചെന്നിട്ട് വിളികാം ”
നവ്യ : ഞാൻ വിചാരിച്ചു നിന്റെ വീട്ടിൽ നിന്നും ആരെങ്കിലും വന്നു പിക് ചെയ്യും എന്ന്.
“വീട്ടിൽ കേറ്റുമോ എന്ന് അറിയട്ടെ ”
10 മിനിറ്റ് കൊണ്ട് ഓട്ടോ വീട് എത്തി
ഞങ്ങൾ പുറത്ത് ഇറങ്ങി., ഗെറ്റ് തുറന്നു അകത്തു കയറി.
നവ്യ :എന്തടാ ഇത്, ഇത്രേം ഓക്കേ ഉണ്ടായിട്ട് ആണോ നീ കിടന്നു പൊട്ടൻ കളിച്ചത്.ഒന്നും ഇല്ലാല്ന്നു പറഞ്ഞത്.
സംഭവം ഞാനും ഒന്നും അതിശയിച്ചു ആകെ മാറി ഇരിക്കുന്നു എല്ലാം, മുന്നിലെ ഔട്ട് ഹൌസ് ഓക്കേ പൊളിച്ചു മാറ്റി അവിടെ പുതിയ കാർ പോർച് വന്നു ഇരിക്കുന്നു മുറ്റത്തു പുതിയ കാർകളും. സിറ്റ് ഔട്ടിൽ ഒരു ഊഞ്ഞാൽ.
ഞാൻ പോയി കോണിങ് ബെൽ അടിച്ചു, ജാസ്മിൻ ആണ് ഡോർ തുറന്നത്.
“നീ ഇവടെ ഉണ്ടായിരുന്നോ ”
ജാസ്മി : അമ്മയി ടോണി വന്നു..
“ഒരാളും കൂടെ ഉണ്ട് കേട്ടോ എന്റെ പുറകിൽ നിന്ന നവ്യനെ പിടിച്ചു മുന്നിൽ ലേക്ക് നിർത്തി “. ജാസ്മി ഒന്നും ഞെട്ടി.
അപ്പോഴേക്കും അമ്മ അങ്ങോട്ട് വന്നു.
ആനി അമ്മ : ഇത് ആരാ പോയപ്പോൾ ഒറ്റക് ആയിരുന്നല്ലോ.
“അത് ഓക്കേ പറയാം ”
ആനിഅമ്മ ഞങ്ങളെ അകത്തേക്കു വിളിച്ചു,
“ഇവടെ ആരെയും കാണുന്നില്ലാലോ ”
ആനിഅമ്മ : ലിസിക്ക് ഡേറ്റ് അടുത്ത് ഇരിക്കും ആണ് അവർ എല്ലാവരും ഹോസ്പിറ്റലിൽ ആണ് ഞങ്ങൾ ചെന്നിട് വേണം അവർക്ക് ഇങ്ങോട്ട് വരാൻ.
“സോഫി എന്ത് പറയുന്നു ”
ആനിഅമ്മ : നേരിട്ട് ചോദിച്ചു നോക്ക് കുറച്ചു കഴിഞ്ഞു വരും, നിങ്ങൾ പോയി കുളിച്ചിട്ട് വാ ഞാൻ കാപ്പി എടുകാം.
ഞാനും നവ്യയും കൂടെ മുകളിൽ ലേക്ക് നടന്നു. “ജാസ്മി നവ്യക് നിന്റെ റൂം ഒന്നും കാണിച്ചു കൊടുക് ” ഞാൻ ജാസ്മിനെ ഒന്നും ഇളകാൻ ആയിട്ട് പറഞ്ഞു.
നവ്യ : ഞാൻ എന്തിനാ അവളുടെ റൂമിൽ പോകുന്നെ.