ആദ്യം തന്നെ അവളുടെ മേനി ആസ്വദിച്ചത് കൊണ്ട് മുഖത്തെ പ്രസന്നതയിലേക്ക് കണ്ണുകൾ പിന്നെയാണ് പടർന്നത്. ഇളം ചിരിവിടർന്ന ഇളം ചൊടികളുടെ നിറവും ഭംഗിയും അസാദ്ധ്യം. ഏള്ളിൻ പൂ പോലുള്ള നീണ്ട വണ്ണം കുറഞ്ഞ മൂക്ക്. കണ്ണെഴുതാതേ പോലും അരികുകൾ കൃത്യമായ വിടർന്ന കണ്ണ്. മുടി മുഴവൻ പുറകിലേക്ക് വാരി ക്ലിപ്പ് ഇട്ട് വച്ചിട്ടാണുള്ളത്. അത് കനത്ത ഒരു പൂങ്കുല പോലെ നിൽക്കുന്നുണ്ടാവും.
രണ്ട് മിനുട്ട് കഴിഞ്ഞാണ് ഷൈമയും അമ്മയും പുറകെ വന്നത് അത്കൊണ്ട് നീതുവിനെ ഒന്നു മതിമറന്നു ആസ്വദിക്കാൻ പറ്റി.
“മക്കളെ സൂക്ഷിച് പോയിട്ടു വാ..”
അമ്മയുടെ കരുതൽ പുറകിൽ നിന്നു വന്നു. നീതു നോക്കി തലയാട്ടി. ഹരി താഴെയിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച് നീതു ഇറങ്ങാൻ കാത്തു. അവളിറങ്ങി വന്ന് വശം തിരിഞ്ഞു ഇരിക്കും എന്നു വിചാരിച്ചപ്പോൾ അപ്രതീക്ഷിതമായി എന്റെ ചുമലിൽ പിടിച്ച് ബൈക്കിൽ ചവിട്ടി ഉയർന്ന് ചന്തിക്ക് താഴത്തൂടെ പാവാട താഴേക്ക് വിരിയിച് കാലുകൾ ഇരുപുറവും ആക്കിയാണ് ഇരുന്നത്. അത് നന്നായെന്ന് എനിക്കും തോന്നി. ഷൈമയും അമ്മയും ഞങ്ങളെ നോക്കി യാത്ര സന്ദർഭം എന്നപോലെ ചിരി തൂകി നിന്നു. നീതുവിനെയാണ് ഞാൻ കെട്ടിയത് എന്ന ഭാവം അവരുടെ കണ്ണുകളിൽ എനിക്ക് തോന്നി. തോന്നിയതാകാം.
അവൻ വണ്ടിയെടുത്തു.
“മുറുക്കെ പിടിക്ക് മോളെ..”
സ്റ്റാർട്ടിങ്ങിൽ അവൾ അൽപം പുറകോട്ടായത് കണ്ട് അമ്മ വിളിച്ചു പറഞു. നീതു പുറകിലേക്ക് നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. അമ്മക്കറിയില്ലലോ ഹരിയേട്ടനെ ഞാൻ കെട്ടിപ്പിടിക്കാൻ പോകുവാണെന്നു. ഞാനും നീതുവും റോഡിലേക്കിറങ്ങി. രേഷ്മയുടെ വീട്ടുമുറ്റത്തേക്ക് ഒന്നു പാളി നോക്കിയെങ്കിലും ഒന്നും കാണാനായില്ല. വൈകുന്നേരം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. റോഡിലെങ്ങും ആളുകളുണ്ട്. അവൾ പതിയെ മുന്നോട്ടിരുന്നു എന്നോട് ചേർന്നു.
“വേഗം പോവാം അല്ലേടി?”
“എന്തെ??”
“ഒന്നുല്ല പറഞ്ഞതാ..”
“ഓ..”
ഞാൻ ചോദിച്ചത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസിലാകാൻ അൽപ നേത്തെ മൗനം തന്നെ ധാരാളം. ചെറിയ കുന്നും ഇറക്കവും കഴിഞ്ഞ് വണ്ടി വയൽപാടങ്ങളുടെ മദ്ധ്യത്തിലേക്കുള്ള റോഡിൽ കയറി. ഇരു വശത്ത് നിന്നും കാറ്റ് ഇരച്ചു കയറി. അവളുടെ മുടിയിഴകൾ പാറിയിളകുന്നത് മിററിൽ കണ്ടു.
“എടി എന്താ മിണ്ടാതിരിക്കുന്നെ..?”
“ഒന്നുല്ല..”
“എന്തോ ഉണ്ടല്ലോ..”