നിന്നെഴുന്നേറ്റു.
“റൂമിലേക്ക് പോ..”
ഭാവം മാറാതെയുള്ള അവളുടെ സംസാരം കേട്ട് അവനു തെല്ലോന്ന് പരിഭവം വന്നു.
“സമയമെന്തായി??”
“അഞ്ചര മണിയായി.. അമ്മ എഴുന്നേൽക്കുന്നതിനു മുന്നേ പോ.”
“ആ..”
സന്തോഷടെയുള്ള പറഞ്ഞയക്കലിന് പകരം പോവാൻ പറഞ്ഞത് കേട്ട് സങ്കടം ഇരട്ടിച്ചു. ചെയ്തത് തെറ്റായി പോയോ എന്ന് ചിന്തിച് അവൻ വേഗം എഴുന്നേറ്റ് കട്ടിലിനു താഴെ വീണ കൈലി എടുത്തു ചുറ്റി. ബനിയൻ എടുത്ത് പോവാൻ വേണ്ടി തിരിഞ്ഞു.
“എന്റെ പാവാട എടുത്തിട്ട് എവടെ പോവുന്നെ.?”
അത് കേട്ട് ഹരി കയ്യിൽ നോക്കിയപ്പോൾ ബനിയനു പകരം പാവാട.
“ഓഹ്..”
അവൻ തലയിൽ കൈ വച് പാവാട അവിടെ വച് ബനിയൻ എടുത്തിട്ട് മടിച്ചു കൊണ്ട് അവളെ നോക്കി വാതിലനടുത്തേക്ക് നീങ്ങി.
“എടാ പോകുവാണോ??”
അത് കേട്ട് ഹരി തിരിഞ്ഞു
“ഒരുമ്മ തന്നിട്ട് പോടാ പ്രാന്താ…”
അവൾ ബെഡ്ഷീറ് കൊണ്ട് ശരീരം മൂടി എഴുന്നേറ്റ് കൊണ്ടു പറഞ്ഞു. അപ്പോഴാണ് അവനു ആശ്വാസമായത്. പറ്റിച്ചതാണെന്ന് മനസിലായി അവനവളെ അടുപ്പിച്ചു ചേർത്തു. അവർ പരസ്പരം ഇഴുകി ചേർന്ന് ഉമിനീരുകൾ വായ്മാറി. ശേഷം ഹരി അവളുടെ റൂമിന്റെ വാതിൽ തുറന്ന് പമ്മി പമ്മി സ്വന്തം റൂമിൽ കയറി ഭാര്യയുടെ അടുത്ത് വന്നു കിടന്നു. അവൻ ഉള്ളിൽ കയറിയ സമയം തന്നെ പുറത്തിറങ്ങിയ ശ്യാമള ഒന്നുമറിയാതെ നേരെ അടുക്കളയിലേക്ക് പോയി.
ക്ഷീണം തോന്നി തുടങ്ങിയ നീതു അൽപ സമയം ഉറങ്ങാൻ കിടന്നു. പൊൻ കതിരോളി ഭൂമിയിൽ വിതറി കൊണ്ട് സൂര്യ വെളിച്ചം തെളിഞ്ഞു തെളിഞ്ഞ് വന്ന് സമയം ഏഴുമണിയോട് അടുത്തു. ഒന്നു ഉറക്കം പിടിച്ചു വരുമ്പോഴേക്കും നീതുവിനെ വിളിച്ചു കൊണ്ട് വാതിലിൽ ഷൈമയുടെ മുട്ട് കേട്ട് അവൾ കണ്ണ് തുറന്നു. ദേഷ്യവും ശാട്യവും ഒരുമിച്ച് കയറിയ അവസ്ഥ.
“എന്താ ചേച്ചി.??
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ രീതിയിൽ നീതു ചോദിച്ചു.
“ഡീ ഏഴു മണി കഴിഞ്ഞു. ഇനി ഉറങ്ങേണ്ട വേഗം വാ..”
“ഓ നാശം..”
വീണ്ടും സംസാരിച്ചപ്പോൾ നീതുവിന്റെ ശബ്ദം ശെരിക്ക് പുറത്തു വന്നില്ല. അടഞ്ഞു പോയത് പോലെ തോന്നി. തൊണ്ട വറ്റി വരണ്ടു. അത് കൊണ്ടവൾ വീണ്ടും ശബ്ദമെടുക്കാൻ നിന്നില്ല. ഷൈമേച്ചിയുടെ വിളി നിന്നത് കണ്ട് അൽപം ആശ്വാസത്തോടെ കണ്ണ് തുറന്ന് എണീക്കാണാഞ്ഞപ്പോഴാണ് താൻ നഗ്നമാണെന്നവൾ അറിയുന്നത്. ശരീരത്തിൽ അങ്ങിങ്ങായി വേദന അനുഭവപെടുന്നുണ്ട്. മുടി നല്ല അലങ്കോലമയാണ് കിടപ്പ്. കാലു കുത്തി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ അവൾക്ക് ജീവൻ പോവുന്ന പോലെ തോന്നി. തുടകൾക്കിടയിൽ നുറുങ്ങുന്ന വേദന.