“എന്നാ മോൻ പോയി കിടന്നോ..”
അവനെ വേഗം പറഞ്ഞയച്ചില്ലെങ്കിൽ അവന്റെ സാമീപ്യം അരുതാത്തത് ചിന്തിക്കാൻ പ്രേരിപ്പിക്കും. അവനന്റെ മനസ്സിൽ അമ്മായിഅമ്മയായി മാത്രമേ കാണുന്നുള്ളൂ എങ്കിൽ പിന്നേ ചാവുന്നതാണ് നല്ലത്.
“ശെരിയമ്മേ..”
വേറൊന്നും പറയാൻ കിട്ടാഞ്ഞത് കൊണ്ട് അവൻ റൂമിലേക്ക് ഊളിയിട്ടു. അവൻ പോയി കഴിഞ്ഞപ്പോൾ വെറുതെ പറഞ്ഞയച്ചെന്നവൾക്ക് തോന്നി. ഈശ്വരാ രണ്ടു ചിന്തകളും എന്റെ മനസ്സിൽ കിടന്ന് വീർപ്പു മുട്ടുകയാണല്ലോ.
ഈ സമയം കട്ടിലിൽ മലർന്നു കിടന്നു ഹരിയുടെ മെസ്സേജും കാത്തു നിൽക്കുന്ന നീതുവിന്റെ ഫോണിൽ ആദിഷ് വിളിച്ചു. അവൾ ഒന്നു ഞെട്ടി. അവൾ പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് കസേര കൊണ്ടു വച്ച് അതിലിരുന്ന് കാൾ എടുത്തു.
“ഹലോ ആദിയേട്ടാ..”
ആദ്യമായി ഫോണിലൂടെ കേൾക്കുന്ന ഭാവിവധുവിന്റെ കിളിനാദം കെട്ട് അവനു ത്രില്ലായി.
“ഹായ് നീതു. അമ്പലത്തിൽ നിന്നു വേഗം വന്നോ??”
“ആ വന്നു.”
“ഹരിയേട്ടൻ മാത്രമാണോ.. ഷൈമേച്ചി ഉണ്ടായില്ലേ??”
“ഇല്ല.. തലവേദന കാരണം വന്നില്ല.”
“ആ നിന്റെ ഫോണിൽ ഞാൻ വിളിച്ചിരുന്നു.”
“ഞാൻ ഫോൺ എടുത്തില്ലായിരുന്നു ഏട്ടാ.. വന്നു നോക്കിയപ്പോഴാ കണ്ടേ. അപ്പോൾ തന്നെ മെസ്സേജ് അയച്ചിലെ ഞാൻ..”
“ആ അതെ.”
“ഏട്ടന്റെ വർക്ക് തിരക്കൊക്കെ കഴിഞ്ഞോ??”
“കഴിഞ്ഞു വരുന്നു. പിന്നെ നമ്മുടെ കല്യാണം വരെ സംസാരിച്ചിരിക്കാം.”
“ആ..”
“ഓ പറയുമ്പോലെ നമ്മുടെ കല്യാണം ഇങ്ങ് അടുത്തല്ലോ??”
“അതെ..”
“പേടിയുണ്ടോ??”
“ചെറുതായിട്ട്..”