“മോളെ മാതു…………”
പുറത്തുന്നു ഉള്ള വിളിയിൽ അവൾ ഒന്ന് ചാടി പോയി.
.അയ്യോ അമ്മ.ഇതെന്താ അമ്പലത്തിൽ പോയില്ലേ ഇളക്ട്രിക്ക് കാർ ആയ കൊണ്ടായിരിക്കും ശബ്ദം കേൾക്കാത്തത് അവൾ വേഗം തന്നെ കട്ടിലിൽ ഉള്ള കണ്ണന്റെ ഡ്രെസ്സും ബാഗും എടുത്തു കട്ടിലിന്റെ അടിയിലേക്ക് ഇട്ടു. പിന്നെ ആലോചിച്ചു അല്ല ചില നേരത്ത് അമ്മ ഈ ബാത്തൂറും ഉപയോഗിക്കാറുണ്ട് അപ്പോൾ അവനെ കണ്ടാലോ അവൾ ഞെട്ടി കൊണ്ട് അവളുടെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. കണ്ണൻ ഒന്ന് ഞെട്ടി എങ്കിലും മാതു വീണ്ടും ബാത്‌റൂമിൽ കയറിയ കൊണ്ട് അവൻ സന്തോഷിച്ചു
മോളെ മാതു……. അമ്മായി അമ്മ മാതവി ഒന്നും കൂടെ വിളിച്ചു.
“.എന്തോ ഞാൻ കുളിക്കുവാ അമ്മേ”
“ആണോ”
“വാതിൽ തുറന്നു ഇട്ടേച്ചാണോ പെണ്ണെ കുളിക്കുന്നെ ആരേലും അകത്തു കയറിയാൽ”
“ഞാൻ ഓർത്തില്ല അമ്മേ” മാതു വിളിച്ചു പറഞ്ഞു.
“ആ”
“എന്താ അമ്മേ അമ്പലത്തിൽ പോയില്ലേ എന്താ നേരത്തെ വന്നേ”
“മോളെ അമ്പലത്തിൽ കൊടുക്കാൻ മേടിച്ച നിലവിളക്ക് എടുക്കാൻ മറന്നു”
“അച്ഛൻ എന്തിയെ”
“പുറത്തു കാറിൽ തന്നെ ഇരിക്കുവാ”
“ആണോ”
“അല്ല മോൾ അതെവിടെയാ വെച്ചത്”
ദൈവമേ അതും കട്ടിലിന്റെ അടിയിൽ ആണ് അമ്മ അതെടുക്കാൻ കുനിഞ്ഞാൽ കണ്ണന്റെ ഡ്രസ്സ് എല്ലാം കാണുമാകെ കുളമാകും.
“ഇപ്പോൾ തരാം അമ്മേ”
“എന്നാൽ നീ എടുത്തു വെക്ക് ഞാൻ കുറച്ചു പൂക്കൾ പറിക്കട്ടെ അമ്പലത്തിൽ കൊടുക്കവല്ലോ മാതവി മുറ്റത്തേക്ക് നടന്നു പോയി.
മാതു പെട്ടന്ന് തന്നെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കി കണ്ണൻ അവളെ അരക്കെട്ടിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. തന്നോട് ചേർത്തു നിർത്തി.
“എന്താ” അവൾ പതുക്കെ കണ്ണ് ഉരുട്ടി കൊണ്ട് അവനെ നോക്കി. കണ്ണൻ വായ അവളുടെ ചെവിലേക്കു മുട്ടിച്ചു കൊണ്ട് മന്ത്രിച്ചു.
“ചേച്ചി അമ്മയോട് പറഞ്ഞത് കുളിക്കുവാ എന്നല്ലേ എന്നിട്ടു ഈ ഡ്രസ്സിൽ ആണോ ഇറങ്ങി ചെല്ലുന്നേ കുളിച്ചു കൊണ്ട് ഇരിക്കുന്ന ഒരാൾ ഇങ്ങനെ നനയാത്ത ഡ്രെസ്സും ഇട്ടേച്ചു സൂപ്പറായി ചെന്നാൽ സംശയിക്കില്ലേ??
“ശെരിയാ”
“ചേച്ചി ഈ ഡ്രസ്സ് അഴിച്ചിട്ടു ആ ടൗവൽ ഉടുത്തു വേഗം അവരെ പറഞ്ഞു വിടാൻ നോക്ക്”