“എടാ നീ ഒരുതുള്ളി പോലും പേടിക്കണ്ട ഞാനല്ലേ പറയുന്നത്… നീ അതുകള , പിന്നെ നാട്ടിലെന്തെല്ലാം വിശേഷങ്ങളുണ്ടെടാ..” തുണിമാറി വരാന്തയിലിരുന്ന് ദൂരെ കുന്നിൻ ചെരുവിലേക്ക് നോക്കി നെഞ്ചിടിപ്പുമായിരിക്കുമ്പോൾ അവൻ ചൂട് ചായയുമായെത്തി….
“ടാ..അപ്പനിപ്പഴും കടലിപ്പോണുണ്ടാ, പെങ്ങള് എന്തിനാ പഠിക്കുന്നതിപ്പോ.., ടാ പിന്നെ ആ ട്വിങ്കിള് നിന്നെ വിളിക്കാറുണ്ടോ ഇപ്പോ കറങ്ങാൻ…”അവൻ മനപ്പൂർവം വിഷയം മാറ്റിക്കൊണ്ട് ചായ ഊതിക്കുടിച്ചു…
“ഓ..അവള് നമ്മള് പറഞ്ഞ പോലെ യു.കെ യ്ക്ക് പറന്നെടാ.. ഇപ്പോ വിളിയും പറിയുമൊന്നുമില്ല..” ട്വിങ്കിളിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ മോഡ് മാറിപ്പോയി. എന്റെ പറിശുദ്ധ പ്രേമത്തിലെ അവസാന കണ്ണി . യുകെക്കാരി പണക്കാരി . കോളേജിൽ വച്ച് പ്രേമം തുടങ്ങി … പാർക്കിൽ ബീച്ചിൽ എല്ലാം പോകാൻ വിളിക്കാറുള്ള കാര്യമാണ് അവൻ പറഞ്ഞത്… ചുണ്ടത്തെ മുല്ലമൊട്ടിന്റെ രുചി തിരകൾക്കൊപ്പം നുണയുന്നത് വരെ മാത്രം എത്തിയ പ്രേമം… അതുവരെയെ എനിക്ക് ധൈര്യമുണ്ടായിരുന്നുള്ളു എന്നു പറയാം….നല്ല പ്രായോഗിക ബുദ്ധിയുള്ള പണക്കാരിക്കൊച്ചായ അവൾ കോളേജ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴേക്കും എന്നെ നൈസായി അടർത്തിമാറ്റി പറന്നു പറന്നു പോയിരുന്നു…
“അഹ്..ഹ. ഞങ്ങളന്നേ പറഞ്ഞില്ലേ…നിന്റെ ഒരു പറിശുദ്ധ പ്രോമം…” അവൻ പൊട്ടിച്ചിരിച്ചു…
“ശരിക്കും അവള് പോയതാടാ പകുതി കാരണം…” എങ്ങനെയെങ്കിലും ഒന്ന് കളിച്ച് പഠിക്കണം എന്ന് തോന്നി തുടങ്ങിയ അവസ്ഥ ഞാൻ വിവരിച്ചു പറഞ്ഞു.. ജോലി തെണ്ടിയായി കൂലിപ്പണിക്ക് പോയിത്തുടങ്ങിയപ്പോൾ തുടങ്ങിയ കഷ്ടപ്പാടും വിലയില്ലായ്മയും കൂടെ അവളുടെ പിൻമാറ്റവും ഒക്കെച്ചേർന്ന് എന്റെ കാഴ്ചപ്പാട് മാറിയത് ഞാൻ വിസ്തരിച്ചു…
“നിനക്ക് ദക്ഷിണ വെച്ച് തുടങ്ങാൻ പറ്റിയ ആളാണ് പെണ്ണമ്മ ചേച്ചി.. പണ്ട് ഞാൻ കളി പഠിച്ച കഥ പറഞ്ഞതിന് കുറേപ്പേര് പുളുവാന്ന് പറഞ്ഞ് കളിയാക്കി , നീയൊക്കെ വൃത്തികെട്ടവൻ എന്ന്പറഞ്ഞ് മാറി നിന്നു..
ഇപ്പോ കണ്ടോടാ ഇതാണ് നിന്റെ ഇന്റർസ്റ്റെല്ലർ അപരാധം” അത് പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു. കോളേജിൽ വെച്ച് നമുക്ക് മനസിലാവാത്തതും എന്നാൽ കറങ്ങിത്തിരിഞ്ഞ്ശരിയായി വരുന്ന എന്ത് പരുപാടിക്കും പറഞ്ഞു നടന്നതായിരുന്നു ഈ ഇന്റർസ്റ്റെല്ലർ അപരാധം.അതിപ്പോ പുസ്തകത്തിലെ കണക്കും തിയ്യറികളും തൊട്ട് ആർട്ട് ഫെസ്റ്റിലെ ഡ്രാമകളും പിന്നെ തല്ലുകൊള്ളി ജീവിത നാടകങ്ങളും വരെ എന്ത് ഉഡായിപ്പ് പരുപാടികളും വരെ ആ പേരിലാണ്അറിയപ്പെട്ടത്…