“നീയാവുമ്പോ ചില്ലറ കൊടുക്കണ്ടി വരൂടാ.. വരത്തനല്ലേ..” മദാലസ വിവരണം കഴിഞ്ഞ് അവൻ പറഞ്ഞ് നിർത്തിയതിന് താത്പര്യമില്ലാതെ മൂളി.. അവന്റെ വിവരണം കേട്ടാൽ സിൽക്കും ഭാരതിയുമൊക്കെ തോറ്റു പോകുന്ന ശരീരം ആണെങ്കിലും ഒരു തുടക്കക്കാരനെന്ന നിലയിൽ അങ്ങനെയുള്ള ഒരു സ്ത്രീയുടെയടുത്ത് പോവാൻ എനിക്ക് പേടിയായിരുന്നു.. അല്ലാതെ പണം കൊടുക്കാൻ തീരെ മടിയില്ലായിരുന്നു.. ഉറച്ച ശരീരമുണ്ടെങ്കിലും അതൊന്നും എക്സ്പിരിയൻ സിന് തുല്യമാവില്ലല്ലോ… പക്ഷേ അവന്റെ കൊതിപ്പിക്കൽ കഥ കേട്ടത് കൊണ്ട് പെണ്ണമ്മ ചേച്ചിയെ എങ്ങനെയെങ്കിലും കാണാനുള്ള കൊതി കൊണ്ട് മുകളിലേക്ക് തന്നെ നോക്കി നിന്നു……
“ടാ … ഇവിടല്ല പണിസ്ഥലം.. നാല് കിലോമീറ്റർ പോണം . അവിടുള്ള അമേരിക്കൻ എന്നാറെെ ഫ്രാൻസിയച്ചായന്റെ എട്ടേക്കർ തോട്ടത്തിലാണ് പണി.. അപ്പോ നമ്മള് നാളെ മുതല് അവിടെയാണ് സ്റ്റേ…” പെണ്ണമ്മച്ചേച്ചിയുടെ ചിന്തകളിൽ ഓളം വെട്ടിച്ചു കൊണ്ട് അവൻ സോപ്പ് തേച്ച് വെള്ളപ്പത തെറുപ്പിച്ച് അരുവിയിലേക്ക് മുങ്ങാംകുഴിയിട്ടു..
“മ്മ്… അപ്പോ…” അവന്റെ പറച്ചിൽ കേട്ട് അന്തംവിട്ട് നിന്ന എന്റെയടുത്തേക്ക് നീന്തി വന്ന് അവനൊരു ഊമ്പിയ ചിരിയോടെ നോക്കി..
“ എടാ.. അവിടെപ്പോയാൽ പെണ്ണമ്മച്ചേച്ചിയുടെ കാര്യം എങ്ങനെ നടക്കും എന്നോർത്താണോ?പേടിക്കണ്ട ഇപ്പം വൈകിട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ചേച്ചി…” അവനെന്റെ തോളത്ത് പിടിച്ച് വെള്ളത്തിലേക്ക് മുക്കി ..
“പ്…മ്… ഗ് ള് … ഞാൻ അതല്ല, പിന്നെ ചുമ്മാ നാളത്തെ പണിയെക്കുറിച്ച് “” വെള്ളത്തിൽ മുങ്ങി നിവർന്ന് കുൽപ്പിളിച്ച് ഞാൻ ചമ്മൽ മറയ്ക്കാൻ മാന്യതയടിച്ചു..
“മ്മം… ഉം…നിനക്ക് വേണ്ടങ്കിലും പെണ്ണമ്മച്ചേച്ചിക്ക് വേണം. ഇന്ന് പരിചയപ്പെടുത്തണം എന്ന് എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്…” അവന്റെ ഡയലോഗ് കേട്ട് എന്റെ യുള്ളിൽ സന്തോഷവും പേടിയും ഒരുമിച്ച് പെരുമ്പറ മുഴക്കി…
“എടാ.. നീ ടെൻഷനാവു വൊന്നും വേണ്ട.. തൊടക്കക്കാരെയും സ്ഥിരം കുറ്റികളെയും കള്ളുകുടി കഞ്ചാവ് ഐറ്റങ്ങളെയുമൊക്കെ ഒരു പോലെ മാനേജ് ചെയ്യാൻ ചേച്ചിക്കറിയാം…” എന്റെ ഭാവങ്ങളെല്ലാം നിമിഷം കൊണ്ട് ഒപ്പിയെടുത്ത് ധൈര്യപ്പെടുത്തി അവൻ കുളിച്ച് തോർത്തി തോർത്ത് എന്റെ നേർക്കെറിഞ്ഞു… കുളി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് കയറുമ്പോഴും ഞാൻ ചെകുത്താനും ബാലണ്ണയ്ക്കുമിടയിൽ പെട്ട ആറാട്ട് എയർഗണ്ണന്റെ അവസ്ഥയിലായിരുന്നു… പുറമെനിന്ന് കാണുന്നവർ ഒന്നും മനസിലാകാത്ത കോമഡിപ്പടം പോലെ ആസ്വദിക്കുമെങ്കിലും, നമ്മുടെ ഉള്ളിൽ എന്ത് ചെയ്യണം ചെയ്യണ്ട എന്ന മുള്ളിൽ നിൽക്കുന്ന ഒരവസ്ഥയിലല്ലേ…!