പക്ഷേ ജോലിയുള്ള ഒരു തെണ്ടി ആണ് ശരിക്കും ഞാൻ ഇപ്പോൾ . കാരണം കടപ്പുറം പരിസരങ്ങളിൽ ജനിച്ചവരിൽ ആരോഗ്യമുള്ളവർ മിനിമം കടലിൽ പോയി നീന്തി മീനിനെ പിടിച്ചെങ്കിലും നേരം കളയുമല്ലോ.. ഞാനും സെയിം മനുഷ്യൻ തന്നെ.. അതുകൊണ്ട് ഇരുപത്തിരണ്ട് വയസിനുള്ളിൽ കറുത്തു മിനുത്ത കാരിരുമ്പ് ശരീരം സ്വന്തമായുണ്ട് പോക്കറ്റിൽ ഒരു തരി പണം ഇല്ലെങ്കിലും! അങ്ങനെ എന്ത് പണി കിട്ടിയാലും ചെയ്യുന്ന ഒരു സുന്ദരനും കറുമ്പനും ബോഡിമാനുമായി മാറി ഞാൻ പല പല പണികളും പയറ്റി നോക്കിക്കൊണ്ടിരുന്നു …..
“എടാ.. കുമളിലേക്ക് പോരുന്നോ നീ.. ഇപ്പോ പണി സീസണാ..” ഡിഗ്രിക്ക് ഹോസ്റ്റലിലെ കൂടെയുള്ള നൻപൻ വിളിച്ചപ്പോൾ ഒന്നും നോക്കിയില്ല കുറച്ച് പാന്റും ടി ഷർട്ടും ഷഡ്ഡിയുമൊക്കെ ബാഗിൽ കുത്തിത്തിരുകി നേരേ കുമളിയിലേക്ക് ബസ് കയറി… കുരുമുളക് കാപ്പിക്കുരു വിളവെടുക്കാൻ! ഒരു പരിചയവുമില്ലാത്ത പണിയാണെന്ന് അവനോട് പറഞ്ഞപ്പോൾ ….,
പങ്കായം പിടിച്ച കൈയ്യും സ്പോർട്സ്മാന്റെ ബോഡിയുമുള്ള നിനക്ക് ഇതൊക്കെ സിമ്പിളാ.. എന്ന അവന്റെ മറുപടിയുടെ ഉറപ്പിലാണ് വണ്ടി കയറിപ്പോയത്……..
ആറേഴ് മണിക്കൂർ യാത്രയുടെ ക്ഷീണം ഒരു സോഡാ നാരങ്ങാവെള്ളത്തിൽ അലിയിപ്പിച്ച് കളഞ്ഞ് അവൻ ഫോണിൽ പറഞ്ഞ വഴികളിലൂടെ നടന്നു തുടങ്ങി… കുന്നും മലയും തട്ടുതട്ടായ കയ്യാലപ്പറമ്പുകളും വെട്ടിയൊതുക്കിയ തേയിലക്കുന്നുകളുമൊക്കെ ചുറ്റിയടിച്ച് പുതുമയോടെ ആസ്വദിച്ച് നടക്കുമ്പോൾ അവൻ പറഞ്ഞ ഒന്നാമത്തെ പ്രലോഭനം തികട്ടി വന്നു.. ‘എടാ നിങ്ങടെ കടലിലെ ചാകര പോലെ ഇവിടെ കാട്ടിലുമുണ്ട്. പക്ഷെ അനുമതിയില്ലാത്ത ചാകരയാണെന്നു മാത്രം..’!
കുന്നുകളുടെ അരികുകളിൽ പച്ചപുതച്ച ക്രമമില്ലാത്ത നീണ്ട നിഴലുകൾ പോലെ ഇടതൂർന്ന കാടുകൾ കാണാൻ തുടങ്ങിയതോടെയാണ് എനിക്ക് അവന്റെ പ്രലോഭനത്തിന്റെ യഥാർത്ഥ ചിത്രം മിന്നിത്തെളിഞ്ഞുത്തുടങ്ങിയത്… പണിയില്ലാത്ത ഇടവേളകളിൽ കാടുകളിൽ പോയി വേട്ടയാടുന്ന വെടിയിറച്ചിയുടെയും കാട്ടുവാറ്റിന്റെയും കാര്യമാണ് അവൻ പറഞ്ഞത്.! വാറ്റിന്റെ കാര്യത്തിൽ താത്പര്യമില്ലായ്മ അറിയിച്ചെങ്കിലും വെടിയിറച്ചിയുടെ കാര്യത്തിൽ ചെറു താത്പര്യം ഉണ്ടെന്ന് അവനോട് പറഞ്ഞിരുന്നു..
കാടുകളുടെ വന്യതയിൽ തെണ്ടിയലയുന്ന ജല്ലിക്കെട്ടും ചുരുളിയും കാർബണുമൊക്കെ കണ്ടതിന്റെ ഒരു ആവേശം കൊണ്ടാണ് പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അവൻ പറഞ്ഞ രണ്ടാമത്തെ പ്രലോഭനം കേട്ടിട്ടുള്ള പ്രകമ്പനം കൊണ്ടാണ് ഇങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത് തന്നെ.. അതതാണ്,പെണ്ണ് സുഖം കിട്ടാനുള്ള ചെറിയ ചെറിയ വഴികൾ! പഠിക്കുന്ന കാലത്ത് നിരന്തരം പ്രലോഭനമുണ്ടെങ്കിലും പല്ലും നഖവും ഉപയോഗിച്ചെതിർക്കുന്ന മാന്യനായ ഞാൻ ഇപ്പോൾ ചുമ്മാ മൂളൽ മാത്രമായ മറുപടികളുതിർത്തപ്പോൾ അവന് മനസിലായി എന്റെയുള്ളിലെ മാറ്റങ്ങൾ….