ശിവ : ഇല്ല പറയണം
കണ്ണൻ : ബെസ്റ് എനിക്ക് ഉറക്കം വരുന്നു. ഞാൻ പോയി കിടന്നു ഉറങ്ങാൻ പോകുവാ. ഞാൻ ഹരിയുടെ കാര്യത്തിൽ ഉറപ്പ് പറയുന്നില്ല എന്നാലും ശ്രമിക്കം
ഇതും പറഞ്ഞ കണ്ണൻ അവിടെ നിന്നും പോയി. കണ്ണൻ ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞെകിലും. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനു ഉറക്കം വന്നില്ല
ആവണി : എന്റെ കണ്ണൻ എന്ത് പറ്റി.ഇങ്ങേയല്ലലോ സാദാരണ . കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് ഒന്നും നടന്നില്ല.
അതും പറഞ്ഞു ആവണി കണ്ണന്റെ മുണ്ടിനു അകത്തേക്കു കയ്യിട്ടു
കണ്ണൻ : ഇന്ന് വേണ്ട മോളെ
ആവണി : എന്ത് പറ്റി
കണ്ണൻ വല്യച്ഛൻ പറഞ്ഞതും അച്ഛൻ പറഞ്ഞതും എല്ലാം പറഞ്ഞു
ആവണി : അപ്പോ ഹരി
കണ്ണൻ : അതെ
ആവണി : ഹരി കല്യാണയത്തിനു സമ്മതിക്കുമോ എന്ന് തോന്നുന്നോ
കണ്ണൻ : ഇല്ല. അവൻ സമ്മതിച്ചാലും കാവ്യ സമ്മതിക്കണം കല്യാണിസമതിക്കണം വല്യമ്മയും അമ്മയും സമ്മതിക്കണം
ആവണി : ഹരി ഏട്ടൻ പറഞ്ഞാൽ സമ്മതിക്കും ഉറപ്പാ.
കണ്ണൻ : എന്നാലും ഒരു
ആവണി : ഒരു എന്നാലും ഇല്ല. എനികാണെകിൽ നല്ല മൂഡ് ഉണ്ട് ഒന്ന് വാ മനുഷ്യ
കണ്ണൻ : അത്രക്കും മൂത്തു ഇരിക്കുവാ എന്റെ പെണ്ണിന്
(ഇനി അങ്ങോട്ട് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.നമ്മൾ ഒരാളുടെ സ്വാകാര്യ നിമിഷത്തിൽ കയറി ചെല്ലുന്നത് ശെരി അല്ല അവർ അവരുടെ പണി ചെയ്യട്ടെ)
ഇതേ സമയം ഹരി നല്ല കൂർക്കം വലിച്ചു ഉറങ്ങുന്നു ഇതൊന്നും അറിയാതെ …………………………………………………….
എന്റെ എഴുത്തിൽ തെറ്റു ഉണ്ട് എന്ന അറിയാം.ഷെമികണം ഞാൻ ഇനി തുടരണോ………….?????????????????????
♥