കണ്ണൻ : അച്ഛാ പിന്നെ ഹരി വരാം എന്ന് സമ്മതിച്ചിട്ടുണ്ട്
അത് പറഞ്ഞപ്പോൾ അച്ഛണ്റ്റേയും വല്യച്ചന്റെയും മുഖം വിടരുന്നത് കണ്ണൻ ശ്രദിച്ചു
സുമ : ഏത് ഹരി
കണ്ണൻ : എന്റെ കൂടെ പ്ലസ് 1 ഇൻ പഡിച്ചിലെ
സുമ : ഏത് ആ വേലക്കാരിയുടെ മകനോ
അത് പറഞ്ഞപ്പോൾ അച്ഛന്റെ മുഖം ഒന്ന് മങ്ങിയോ എന്ന കണ്ണൻ തോന്നി
കണ്ണൻ: അവൻ തന്നെ
സുമ : അവൻ ഇപ്പൊ എന്താ പണി
സുജ : ആരടി അത്
സുമ : നമ്മൾ ഇവിടെ വരുന്നതിനിന്നു മുൻപ് മടത്തറ താമസിച്ചപ്പോൾ അവിടെ ഒരു ശ്രീനന്ദന ഉണ്ടായിരിന്നു. അവൾ വീട്ടുജോലിക്ക് പോയിട്ടു മോനെ പഠിപ്പിച്ചത്. അവളുടെ ഭർത്താവ് അവളെ ഇട്ടച്ചും പോയി
സുജ : കഷ്ട്ടമുണ്ട്
സുമ : മ്മ്മ്. അല്ല അവൻ ഇപ്പൊ എന്താ പണി
കണ്ണൻ : അത് ആവണി വർക്ക് ചെയുന്ന SN ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇല്ല അത് അവന്റെ ആണ്
സുമ : അപ്പൊ അവൻ അന്നും ഇന്നും ഒരു മിടുക്കൻ തന്നെ അല്ലെ.
കണ്ണൻ : അമ്മക്ക് അവിടത്തെ കാർലോസ് മുതലാളിയെ ഓർമയില്ലേ
സുമ : ആ
കണ്ണൻ : അയാൾ മരിച്ചപ്പോൾ അയാളുടെ സ്വത്ത് എല്ലാം ഇവന് എഴുതിക്കൊടുത്തു. അങനെ എഴുതികൊടുത്താണെകിലും ഇന്ന് അതിന്റെ അമ്പത് ഇരട്ടി യെങ്കിലും കാണും.
സുമ : അവൻ രക്ഷപെട്ടു ഇല്ലേ. പാവം കുറ കഷ്ടപ്പെട്ട് ശ്രീ മാത്രമില്ലലോ ഇതൊന്നും കാണാൻ.
ശിവനും സജിയും ഭക്ഷണം കഴിച്ചു കഴിഞ്ഞ. ഹാളിൽ ഇരിക്കുമ്പോൾ
കണ്ണൻ : വല്യഅച്ഛാ
ശിവ : എന്താടാ
കണ്ണൻ: എത്ര പേർക്ക് അറിയാം
ശിവ : എന്ത്
കണ്ണൻ : വല്യച്ചനും ഹരിയും തമ്മിൽ ഉള്ള ബന്ധം
ശിവ : അവൻ എല്ലാം പറഞ്ഞു അല്ലെ
കണ്ണൻ: മ്മ
ശിവ : എനിക്ക് നിനക്കു നിന്റെ അച്ഛന് എന്റെ അച്ഛനുമമ്മയുംകും മാത്രം അറിയാം
കണ്ണൻ : അപ്പൊ വല്യമ്മയുടെ അടുത്ത