അപ്പോളേക്കും മമ്മിയുടെ വിളിച്ചുകൊണ്ടു പോയ ഫെബിൻ തിരിച്ചു വന്നു. സണ്ണിയും ഫെബിനും ഒന്നിച്ചു ആണ് അന്നു ഭക്ഷണം എല്ലാം കഴിച്ചത്. പിന്നെ അതിന് ഇടക്കു നമ്പറും കൈ മാറി ആവിർ.
അന്നു ഡെയ്സി പലപോലായി സണ്ണിയുടെ മുന്നിലൂടെ പോയി ആ രൂപം ശരിക്കും അവനെ മത്തു പിടിപ്പിച്ചു.