എന്റെ വശത്തായി കിടന്ന അക്കച്ചി എന്റെ വിരിച്ചു വച്ച കൈവണ്ണയിലേക്ക് തല കേറ്റി വച്ച ശേഷം മുഖം എന്റെ നെഞ്ചിലും, കക്ഷത്തിനുമിടയ്ക്കായി വച്ചു ആ വണ്ണമുള്ള കൈയാൽ എന്നെ ചുറ്റി..
ഞാൻ തല ചെരിച്ചവരെ നോക്കി
“അക്കച്ചി “…
“മ്മ് എം “..
“പോകണ്ടേ … വന്നിട്ട് ഒരു മണിക്കൂറോളം ആയി, സമയം നാലര കഴിഞ്ഞു “… ചുമരിലെ ക്ലോക്കിൽ നോക്കി ഞാൻ പറഞ്ഞു…”
“മ്മ് മം.. ഡാ പൊന്നേ ഇങ്ങനെ കിടക്കാൻ എന്തൊരു സുഖമാ “.. അവൾ ഒന്നുടെ ചേർന്നു.
“അത് നേരാ ഇങ്ങനെയൊരു ചരക്കിനെ കെട്ടിപ്പിടിച്ചു കിടക്കാൻ എന്താ സുഖം “.. ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
കവിളിൽ പിടിച്ച കൈയിൽ അവളൊരു അടി തന്നു,, എന്നിട്ട് കണ്ണുരുട്ടി “ചരക്കോ?”…
ഞാൻ ഒരു തിരിയലിനു അവളുടെ മുകളിൽ കയറി, കൈകൾ രണ്ടും എന്റെ കൈയിൽ ആക്കി, എന്നിട്ട് മുഖം പരമാവധി ചേർത്തു
“അതേ ചരക്ക് തന്നെ,” കൈ ഫ്രീ ആക്കി വയറിനു സമീപം ഇക്കിളിയാക്കി..
അവൾ ഇളകി മറിഞ്ഞു ചിരിച്ചു വിക്കി “ഡാ കളിക്കല്ലേ എനിക്ക് ശ്വാസം മുട്ടുന്നു.. 😂”
“എങ്കിൽ പറ നീ എന്റെ ചരക്കാണെന്ന് പറ..”ഞാൻ വീണ്ടും കൈ ചലിപ്പിച്ചു..
അക്കച്ചി ഇളകിയാർത്തു,”ആാാ ഹാ അതേ ഞാൻ നിന്റെ ചരക്ക് ആണേ.. ഇനിയൊന്നും ചെയ്യല്ലേ “.
“ആ, അന്ത ഭയമിരിക്കണം.”
ഞാൻ എഴുന്നേറ്റ് കൈ പിടിച്ചു അവളെ കൂടി എഴുന്നേപ്പിച്ചിരുത്തി…
“അപ്പോൾ ഇങ്ങനെ കുറുകാനൊക്കെ അറിയാമല്ലേ, പെണ്ണേ ”
“അത്, പെണ്ണിനെ ഉണർത്താൻ അറിയുന്ന ആണിന്റെ അടുത്ത് ഏത് ഫൂലൻ ദേവിയും …”
അവൾ എന്റെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
“തെമ്മാടി, എന്തൊക്കെയാ എന്നെക്കൊണ്ട് പറയിപ്പിച്ചതും, ചെയ്തതും ” അവൾ ചുണ്ട് കോട്ടി..
“എനിക്കൊന്നു കൂടി അതൊക്കെ ആവർത്തിക്കണമെന്നുണ്ട്, “ഞാൻ കട്ടിലിലേക്ക് വീണു..
അവൾ ഉരുണ്ട് മാറി ബാത്രൂമിൽ കയറി..
“അപ്പുറത്തെ റൂമിൽ ബാത്രൂം ഉണ്ട്.. പോയി ഫ്രഷ് ആയി വാടാ തെമ്മാടി ” അവൾ വിളിച്ചു പറഞ്ഞു.