ഒരു ദിവസം മുൻപ് സ്വപ്നം പോലും കാണാൻ കഴിയാത്തൊരു പെണ്ണ് ഇപ്പോൾ രതിമൂർച്ചയടഞ്ഞെന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്നു.
ഇന്നലെ വരെയെന്നോട് കല്പിച്ചു മാത്രം ശീലമുള്ളവൾ ഇപ്പോൾ സകലതും എനിക്കടിയറവ് വച്ചിരിക്കുന്നു.
ഞാൻ പതിയെ അവളുടെ പിന്നിൽ തഴുകി കൊണ്ടിരുന്നു, രണ്ടു നിമിഷത്തിന് ശേഷം അവളെ എന്നിൽ നിന്നും വേർപെടുത്തി, അവളുടെ വസ്ത്രങ്ങൾ നേരെയാക്കി, ആ മുടി ഒതുക്കി വച്ചു, മുഖത്തെ ഉമിനീർ തുടച്ചു മാറ്റി അവൾ എനിക്കായി കൊണ്ട് വന്ന ഗ്ലാസ്സിലെ ജ്യൂസ് അവൾക്കു നൽകി.
അവളത് പതിയെ കുടിച്ചിറക്കുന്നത് ഞാൻ ചിരിയോടെ നോക്കിനിന്നു. വാതിലിന്റെ ലോക് എടുക്കാൻ തുടങ്ങിയ കൈയിൽ പിടിച്ചവൾ വലിച്ചു, ഞാൻ എന്തേയെന്ന് നോക്കി..
അവൾ കാല്പത്തിയിലൂന്നിയുയർന്നു എനിക്കൊരുമ്മ നൽകി, പിന്നെ ചുണ്ടുകൾ കാതോട് ചേർത്ത് പറഞ്ഞു “ഈ പരമാനന്ദം നൽകിയ നിനക്കെന്താടാ ഞാൻ തരേണ്ടത്?”
അവളെ വലം കൈയാൽ എന്നോട് ചേർത്തു നിർത്തി, ആ മിഴികളിൽ നോക്കി ഞാൻ പറഞ്ഞു “ഈ പെണ്ണിനെ എനിക്ക് തരുമോ മുഴുവനായി? “.
” എടുത്തോടാ കുട്ടാ, നിനക്ക് മാത്രമേ ഈ പെണ്ണിൽ അവകാശമുള്ളൂ.. ഇവളെമുഴുവനായി നീ എടുത്തോ.”..അവൾ കുറുകി.
“അത് ഞാൻ എടുത്തോളാം, പക്ഷെ ശരിയായ പരമാനന്ദം ഇതല്ല, അത് ഞാൻ തരുന്നുണ്ട് “… ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ, ആ മിഴികളിൽ ഒരു തിളക്കം ഞാൻ കണ്ടു…
ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി, ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവളോട് ഇറങ്ങാൻ ആഗ്യം കാണിച്ചു. ഇറങ്ങി താഴേക്ക് പോകാൻ തുടങ്ങിയ അവളെ ഞാൻ തടഞ്ഞു…
“:എന്താടാ, ആരെങ്കിലും കാണും… നീ മാറു.. ഞാൻ പോട്ടെ “.. അവൾ കണ്ണുരുട്ടി.
“എങ്ങോട്ട് പോകാൻ, വാ ബാൽക്കണിയിലേക്ക് പോകാം, എനിക്ക് സംസാരിക്കാനുണ്ട് ” ഞാൻ പറഞ്ഞു.
“ഇത്രയും സംസാരിച്ചത് പോരെ?” അവൾ ചിരിയോടെ ചോദിച്ചു.
“അതിനിത്രയും നേരം സംസാരിക്കാൻ സമയം തന്നില്ലല്ലോ. എന്തൊരു ആവേശമായിരുന്നു.. ഇങ്ങനെ ആയാൽ ഒരു മുഴുവൻ ദിവസം കിട്ടിയാൽ എന്നെ ബാക്കി വെയ്ക്കില്ലല്ലോ ” ഞാൻ തിരിച്ചടിച്ചു.
“ച്ചീ പോടാ.. ” അവൾ കൈയും തട്ടി താഴേക്ക് പോയി..